You Searched For "ദക്ഷിണാഫ്രിക്ക"

കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്?   രണ്ട് ഓപ്ഷനുകള്‍ നല്‍കി അവതാരകന്‍;  നിര്‍വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍; ലക്‌നൗ ടീമിന് രൂക്ഷവിമര്‍ശനം
സെമിയില്‍  കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; മിന്നും സെഞ്ചുറി നേടിയ ഡേവിഡ് മില്ലറിന്റെ വീരോചിത പോരാട്ടം വിഫലം; രണ്ടാം സെമിയില്‍ പ്രോട്ടീസിനെ കീഴടക്കിയത് 50 റണ്‍സിന്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച
പ്രോട്ടീസിനെതിരെ സെഞ്ചുറി ഹാട്രിക് തികച്ച് വില്യംസന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെഞ്ചുറിയുമായി രചിന്‍ രവീന്ദ്ര; അവസാന ഓവറുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഗ്ലെന്‍ ഫിലിപ്‌സ്; ലഹോറില്‍ റണ്‍മല ഉയര്‍ത്തി ന്യൂസിലന്‍ഡ്; ഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 363 റണ്‍സ് വിജയദൂരം
അര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും;  ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം;  ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍;  ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തും
നായകനായി അവസാന ഏകദിനത്തിലും ബട്‌ലര്‍ക്ക് നിരാശ;  ചാമ്പ്യന്‍സ് ട്രോഫിയില്‍  ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്;  179 റണ്‍സിന് പുറത്ത്;  ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്
മിന്നുന്ന സെഞ്ചുറിയുമായി റിയാന്‍ റിക്കിള്‍ട്ടണ്‍; മൂന്ന് വിക്കറ്റുമായി റബാദ; റണ്‍മലയ്ക്ക് മുന്നില്‍ പോരാട്ടവീര്യം ചോര്‍ന്ന് അഫ്ഗാനിസ്ഥാന്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടക്കമിട്ട് ദക്ഷിണാഫ്രിക്ക
പ്രമുഖ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍; ദേശീയ ടീമില്‍ കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല; പാകിസ്ഥാനിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഫീല്‍ഡിങ് പരിശീലകനെ ഗ്രൗണ്ടില്‍ ഇറക്കി പ്രോട്ടീസ് നിര
വീണ്ടും പ്രോട്ടീസ് കണ്ണീര്‍!  അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍;  ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്പിന്നര്‍മാര്‍; കരുത്തായി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം; ഫൈനലില്‍  52 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയവുമായി നിക്കി പ്രസാദും സംഘവും
ഫേസ് മാസ്‌കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്‌ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
നവംബറിൽ കിരീടാവകാശിയായ മകൻ മരിച്ചു; മാർച്ചിൽ രാജാവിനെ മരണം വിളിച്ചു; താൽക്കാലിക ചുമതല കൊടുത്ത രാജ്ഞി കഴിഞ്ഞ ദിവസം മരിച്ചു; ദക്ഷിണാഫ്രിക്കയിലെ സുലു രാജകുടുംബത്തിന് സംഭവിക്കുന്നത് എന്ത് ?