You Searched For "ദിലീഷ് പോത്തന്‍"

ഒറ്റപ്പടം കൊണ്ട് ഓള്‍ കേരളാ ക്രഷായ ഡെലൂലു; ലേഡി സൂപ്പര്‍സ്റ്റാറായ കല്യാണി; 2025-ലെ വില്ലന്‍ ഓഫ് ദ ഇയറായി പ്രകാശ് വര്‍മ്മ; ക്യാമറയുടെയും സ്‌ക്രിപിറ്റിന്റെയും അപൂര്‍വ കോമ്പോയുമായി ബാഹുല്‍; അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്; ഇവര്‍ മലയാളസിനിമയിലെ പുതിയ താരോദയങ്ങള്‍!
സിനിമയില്‍ ജാഫര്‍ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ചായക്കട; ഇവരുടെ സംഭാഷണം തുടങ്ങുന്ന സ്ഥലത്ത് നിന്നും രണ്ട് കെ എസ് ആര്‍ ടി സി ബസില്‍ സിനിമ കാണാന്‍ പോയ നാട്ടുകാര്‍; അം അഃ കണ്ട് മനസ്സ് നിറഞ്ഞ് മൂലമറ്റത്തെ അറക്കുളത്തുകാര്‍; ഒരു നാട് തിയേറ്ററില്‍ ഒരുമിച്ചെത്തിയപ്പോള്‍