You Searched For "ദിവ്യ"

ആരാണ് പമ്പിന്റെ യഥാര്‍ത്ഥ ഉടമ? എങ്ങനെയാണ് കോടികള്‍ നിക്ഷേപിച്ചത്? കളക്ടര്‍ എന്തിന് ഡബിള്‍ റോളെടുത്തു? ദിവ്യ കാത്തിരിക്കാന്‍ പറഞ്ഞ ആ രഹസ്യമെന്ത്? മുനീശ്വരന്‍ കോവിലില്‍ നിന്നും നവീന്‍ എങ്ങനെ ക്വര്‍ട്ടേഴ്സിലെത്തി? ആരോടൊക്കെ സംസാരിച്ചു? ഇനിയും ഉത്തരം കണ്ടെത്താന്‍ ഏറെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കും; ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തും; ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി പ്രത്യക്ഷ അച്ചടക്ക നടപടിയ്ക്ക്; നവീന്‍ ബാബുവിന് വേണ്ടിയുള്ള പത്തനംതിട്ട സമ്മര്‍ദ്ദം ഫലം കാണുന്നു; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ല
നവീന്‍ കൈക്കൂലിക്കാരനല്ല; സത്യസന്ധനായ ഉദ്യോഗസ്ഥന്‍; അനുഭവസാഷ്യം പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ കുടുംബബന്ധമെന്നും ആരോഗ്യമന്ത്രി; കണ്ണൂരിലെ പിപി ദിവ്യ വായിച്ചറിയാന്‍
ക്ഷണിക്കാതെ ദിവ്യ കയറി വരും മുമ്പ് ക്യാമറാമാന്‍ എത്തി; ആറു മിനിറ്റ് പ്രസംഗം ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കും നല്‍കി; തലശ്ശേരിയില്‍ ദിവ്യയ്‌ക്കെതിരെ മുമ്പും ആത്മഹത്യാ പ്രേരണാക്കേസ്; ഫോണ്‍ സ്വിച്ച് ഓഫ്; പൊതു പരിപാടിക്കും പോകുന്നില്ല; അറസ്റ്റ് ഭീഷണിയിലോ ദിവ്യ? കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍!
കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍; വിരമിക്കാന്‍ ഏഴു മാസം ബാക്കി നില്‍ക്കെ നിശ്ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്നും പിന്‍മടക്കം; എഡിഎം നവീന്‍ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം
കണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് നിന്നും ദിവ്യയെ ഒഴിവാക്കാന്‍ സാധ്യത ഏറെ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തേണ്ട സാഹചര്യം; അതിരുവിട്ട ദിവ്യയുടെ ഇടപെടല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയായി എന്ന വിലയിരുത്തല്‍ ശക്തം; എഡിഎമ്മിന്റെ മരണം സിപിഎമ്മിനെ ഉലയ്ക്കുമ്പോള്‍