You Searched For "ദുരഭിമാനക്കൊല"

അമ്മ പിടിച്ചു കൊടുത്തു; മകൻ കഴുത്തറുത്തു; ശേഷം അറുത്ത തലയുമായി സെൽഫി; രണ്ട് മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയത് കാമുകനെ വിവാഹം ചെയ്തതിന്: വീണ്ടും നാടിനെ നടുക്കി ദുരഭിമാനക്കൊല
കർണാടകത്തിൽ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു: മൃതദേഹം കൃഷിയിടത്തിൽ കൊണ്ടിട്ടും പിതാവ്: യുവാവിനെ കൊല്ലാൻ രണ്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതായും റിപ്പോർട്ട്
വീട്ടുകാരെ മറികടന്ന് അന്യജാതിക്കാരനെ വിവാഹം കഴിച്ചു; കല്ല്യാണ വിവരം അറിഞ്ഞതോടെ വിരുന്നിനായി വീട്ടിലേക്ക് ക്ഷണിച്ച ശേഷം രണ്ടു പേരെയും വെട്ടിക്കൊന്ന് യുവതിയുടെ സഹോദരൻ: കൊല്ലപ്പെട്ടത് അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശരണ്യയും മോഹനും: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല