You Searched For "ദുരൂഹം"

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിച്ചു; ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ല; പോലീസില്‍ ഹാജറാക്കിയത് നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത ഫോണ്‍; ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമായിട്ടും വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിച്ചു സര്‍ക്കാര്‍
ഐ ക്വിറ്റ് എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു
അര്‍ജന്റീനിയന്‍ ഹോട്ടലിലെ വെയ്റ്ററുമായി ലിയാം പെയ്‌ന് അസാധാരണ ബന്ധം; രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും മാരകങ്ങളായ മയക്കുമരുന്നുകളുടെ കോക്ക്‌ടെയില്‍ വരെ ബന്ധം ദൃഢമാക്കി: പോപ്പ് ഗായകന്റെ മറണത്തില്‍ പുതിയ വെളിപ്പെടുത്തല്‍
രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റർ ജെസീന പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയില്ല; കാണാതായത് ഉച്ചഭക്ഷണത്തിന് ശേഷം; കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടത്തെ പാറമടയിൽ മൃതദേഹം കണ്ടത് വൈകീട്ട് ആറിന്; മാനസികപ്രശ്‌നമുള്ള കാര്യം അറിയില്ലെന്ന് ബന്ധുക്കൾ; ചികിത്സാ രേഖകൾ പരിശോധിച്ച പൊലീസ്
സൺഡേ സ്‌കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ