You Searched For "ധനസഹായം"

പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകും; അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും ചേർന്ന് 2 കോടി രൂപ നൽകുമെന്ന് അറിയിച്ചു
ചെന്നൈ വെള്ളപ്പൊക്കം; ദുരന്തബാധിതർക്ക് ധനസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്; 300 കുടുംബങ്ങളെ ചേർത്തുപിടിച്ചു; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ടിവികെ അം​ഗങ്ങൾ
മുണ്ടക്കൈ ദുരന്തത്തില്‍ കേരളം ആവശ്യപ്പെട്ടത് 1500 കോടി; സംസ്ഥാന ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ ഓര്‍മ്മിപ്പിച്ചു കേന്ദ്രത്തിന്റെ മറുപടി; നാശനഷ്ടം വിലയിരുത്താന്‍ നിയോഗിച്ച ഉന്നത സമതിയുടെ റിപ്പോര്‍ട്ടും വൈകുന്നു; ദുരന്തവേളയില്‍ ലഭിക്കേണ്ട അടിയന്തര കേന്ദ്ര ധനസഹായം പോലും ലഭിക്കാതെ കേരളം
സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയതോടെ കണ്ണിലെ കരടായി; പത്രത്തില്‍ വാര്‍ത്ത വന്നതോടെ പകയായി; ആലപ്പുഴയില്‍ റെയില്‍വെ സീനിയര്‍ എഞ്ചിനിയറെ സ്ഥലംമാറ്റിയത് സിപിഎം അനുകൂല ഉന്നത ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ആരോപണം