You Searched For "നടൻ ദേവൻ"

രണ്ടു കാതും തുറന്നു കേട്ടോളു... ഈ കൊള്ളാ ചെയ്തവർ കേട്ടോളു.; ദുഷ്ടനേ പനപോലെ വളർത്തുന്നവനാണ് അയ്യപ്പൻ..; കുറച്ചുകൂടി ഉയർത്തും നിങ്ങളെ.. ഉയർത്തി ഉയർത്തി പെട്ടെന്നായിരിക്കും വീഴ്ച്ച..!!; സ്വർണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ സർക്കാരിനെതിരെ നടന്റെ ഒളിയമ്പ് പ്രയോഗം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വാക്കുകൾ; പറഞ്ഞെതെല്ലാം സത്യമെന്ന് കമെന്റുകൾ
പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും; സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്; ശബരിമല വിഷയത്തോടെ പിണറായി പ്രതീക്ഷ തകർത്തു; നവകേരള പീപ്പിൾസ് പാർട്ടി ഇതിനെല്ലാം ബദലെന്നും നടൻ ദേവൻ
പ്രിയപ്പെട്ട ദേവൻ..നിങ്ങൾ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്: എസ് ശാരദക്കുട്ടി എഴുതുന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകളിൽ വിജയിച്ച് നവ കേരള പീപ്പിൾസ് പാർട്ടി നിർണായക ശക്തിയാകും; സർക്കാർ രൂപീകരണത്തിന് മുന്നണികൾക്ക് തന്റെ സഹായം തേടേണ്ടി വരുമെന്നും നടൻ ദേവൻ
70 വർഷമായി നമ്മൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്; ഭരിക്കുന്നരല്ല മണ്ടന്മാർ, അവർ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാർ; അവിശ്വാസികൾ തോൽക്കണം; 2026ൽ വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്ന് നടൻ ദേവൻ