You Searched For "നരഭോജി കടുവ"

പേരിനൊരു അനുശോചനസന്ദേശം മാത്രം;  ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടിയിട്ടും വയനാട് എം പി തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം;  വിമര്‍ശനം കടുത്തതോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാളെ എന്‍ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും
നരഭോജി കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; മരണകാരണം, കടുവയുടെ കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം; ഉള്‍വനത്തില്‍ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്ന് സൂചന
കാണാമറയത്ത് നരഭോജി കടുവ; വയനാട്ടില്‍ നാലിടങ്ങളില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളില്‍ സഞ്ചാര വിലക്ക്; പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം; കടുവയെ കൊല്ലാന്‍ പത്ത് സംഘങ്ങള്‍
കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്ദിരത്തിലിരിക്കുന്നവര്‍ക്ക് അറിയില്ല; ജനകീയ പ്രതിഷേധം ഫലം കണ്ടു;  പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവക്കായി സര്‍വസന്നാഹവുമായി വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു; പ്രദേശത്ത് നിരോധനാജ്ഞ; നാളെ യുഡിഎഫ് ഹര്‍ത്താല്‍
ഇരയായത് നാല് മനുഷ്യരും 30ലധികം കന്നുകാലികളും; നരഭോജി കടുവയെ വെടിവെക്കരുതെന്ന് ചെന്നൈ ഹൈക്കോടതി; കടുവയെ ജീവനോടെ പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ്