You Searched For "നരവനെ"

കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്‌തേനെ!: സഭയില്‍ എത്തരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്; 20 വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി ലോക്‌സഭ; നരവനെ പേടിയില്‍ മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ അസാധാരണ നാടകം
എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി; ലേഖനം  വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍; ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചു എംപിമാര്‍; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; പുസ്തക വിവാദം പാര്‍ലമെന്റില്‍ ആളിക്കത്തുമ്പോള്‍..
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍;  പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്; വിമര്‍ശനവുമായി അമിത് ഷായും; മോദി സംസാരിക്കുമ്പോള്‍ കാണാമെന്ന് പ്രതിപക്ഷം; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; ബഹളത്തില്‍ മുങ്ങി നന്ദി പ്രമേയ ചര്‍ച്ച
പാക്കിസ്ഥാനെ തകർക്കാൻ സൗദിയെ കൂട്ടുപിടിച്ച സൈനിക നയതന്ത്ര ബുദ്ധി; കാശ്മീരിനെ ആഭ്യന്തര കാര്യമാക്കിയ കരസേനാ മേധാവി; 370 വകുപ്പ് റദ്ദാക്കിയതിനൊപ്പം നിന്ന സൈനിക സഹകരണം; ബിപിൻ റാവത്തിന്റെ പിൻഗാമിയായി വീണ്ടും നരവനെ എത്തിയേക്കും; സംയുക്ത സേനാ മേധാവിയാകൻ ആർമി ചീഫ് പരിഗണനയിൽ
സൗദിയെ സുഹൃത്താക്കി പാക്കിസ്ഥാനെ തളർത്തിയ സൈനിക നയതന്ത്രം; കാശ്മീരിനെ ഇന്ത്യയുടെ ആഭ്യന്തരമായി കണ്ട ആർമി ചീഫ്; മൂന്ന് സേനകളുടെ ഏകോപനത്തിനുള്ള സമിതിയുടെ ചെയർമാനായി നരവനെ; ഭാവിയിലെ സംയുക്ത സേനാ മേധാവി ആരെന്ന സൂചന നൽകി കേന്ദ്ര സർക്കാർ തീരുമാനം; റാവത്തിന്റെ പിൻഗാമിയിൽ ചർച്ച തുടങ്ങി