You Searched For "നാവായിക്കുളം"

അച്ഛനും ഇളയ മകനും കുളത്തിൽ ചാടിയോ എന്ന് അറിയാൻ വീട്ടിൽ എത്തിയവർ കണ്ടത് കെട്ടിയിട്ട നിലയിൽ കഴുത്തറത്തുകൊല്ലപ്പെട്ട അൽത്താഫിനെ; മൂത്തവനെ കൊന്ന് അൻഷാദുമൊത്ത് സഫീർ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിൽ; അമ്മ കഴിയുന്നത് കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിൽ; നാവായിക്കുളത്ത് തുമ്പുണ്ടാക്കിയത് ആരുമില്ലാതെ കിടന്ന ഓട്ടോറിക്ഷ
അവൻ ആ കുളത്തിൽ കിടപ്പുണ്ട്.. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം സഫീർ എഴുതിവെച്ച കത്തിൽ കുറിച്ചത് ഇങ്ങനെ; വിഷാദ രോഗമുണ്ടായിരുന്ന സഫീർ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ; മക്കളോട് പെരുമാറിയത് സ്‌നേഹത്തോടെ; രണ്ട് കുരുന്നുകളെയും കൊലപ്പെടുത്തിയുള്ള ആത്മഹത്യയിൽ നടുങ്ങി നാട്
ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ചെറുപ്പക്കാരൻ; ഏഴു മാസം മുമ്പ് പെട്ടന്ന് ദേഷ്യപ്പെടലും അസ്വസ്ഥതയുമായി; കുടുംബ പ്രശ്നങ്ങളുണ്ടോ എന്നു സുഹൃത്തുക്കളുടെ ചോദ്യത്തിൽ മൗനിയായി; ഭാര്യ വീടുവിട്ടിറങ്ങിയത് മൂന്ന് മാസം മുമ്പ്; സഫീർ മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതിൽ എങ്ങും ഞെട്ടൽ; നാവായിക്കുളത്തെ വില്ലൻ കുടുംബ കലഹം
സംശയവും അകാരണവുമായ ഭയം സഫീറിനെ മാനസിക രോഗിയാക്കി; നെടുമങ്ങാട്ടെ ചികിൽസയ്ക്ക് ശേഷവും കുടുംബ പ്രശ്‌നങ്ങൾ മാറിയില്ല; കിടപ്പുമുറിയിലെ കട്ടിലിൽ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് മൂത്തമകനെ കൊന്നു; പിന്നെ കുളത്തിൽ ചാട്ടം; നാവായിക്കുളത്ത് കണ്ടത് അച്ഛന്റെ ക്രൂരത
ഭാര്യമായി പിണക്കമെങ്കിലും സ്‌നേഹത്തിന് കുറവില്ല; മിഠായിയുമായി എത്തി കുട്ടികളേയും കൊണ്ടു പോയത് സന്തോഷം മാത്രം നിറച്ച്; മക്കളുമായി ബീച്ചിൽ അടിച്ചു പൊളി; മുന്തിയ ഹോട്ടലിൽ ഭക്ഷണം; പിന്നെ പുതുവസ്ത്രങ്ങളും; അടുത്ത ദിവസം കൊലയും ആത്മഹത്യയും; പൊട്ടിക്കരഞ്ഞ് റജീന; നാവായിക്കുളത്തെ പ്രകോപനം അജ്ഞാതം