You Searched For "നാവിക ഉപരോധം"

ഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതം; യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നു; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്തുകയും ചെയ്തു; വരുമാന സ്രോതസ്സ് അടച്ചാല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ തകരും; യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകും; ഉപരോധക്കരുക്കില്‍ ഇറാനെ പൂട്ടാന്‍ അമേരിക്ക; ലോകം രണ്ടു തട്ടില്‍
ഇറാന്റെ പ്രതികരണം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി; തങ്ങളുടെ തീരപ്രദേശം ഉപരോധിക്കുന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുന്ന ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്; ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടഞ്ഞ് ട്രംപ്; സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പുകയുന്നു, ആഗോള എണ്ണ വിപണിയില്‍ ആശങ്ക
ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കടലിന്റെ അടിത്തട്ടിലേക്ക്; ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവിക ഉപരോധം തുടങ്ങി; എല്ലാ കപ്പലുകളും തടയും; അമേരിക്കയെ മരണച്ചുഴിയില്‍ വീഴ്ത്തുമെന്ന് ഇറാന്റെ വെല്ലുവിളി; എണ്ണവില ബാരലിന് 100 ഡോളറിലേക്ക്; ലോകവിപണിയില്‍ ആശങ്ക