Top Storiesഅജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കുംമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 8:07 PM IST
Right 1എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:21 PM IST
SPECIAL REPORTനിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:03 AM IST
SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
Latestസേനയില്‍ നിയന്ത്രണം പോയി; സൈനിക ഏകോപനത്തിലും വീഴ്ച; ബി എസ് എഫ് തലവന്റെ സ്ഥാന ചലനം ഷായുടെ കോപത്തില്‍; നിതിന്‍ അഗര്‍വാള്‍ മടങ്ങുമ്പോള്മറുനാടൻ ന്യൂസ്3 Aug 2024 5:25 AM IST