You Searched For "നിയന്ത്രണം"

പൂരം വിളിച്ചുണർത്തി കണിമംഗലം ശാസ്താവ്; പൊലിമയിൽ ചരിത്രം രചിച്ച പൂരം ഇത്തവണ ചരിത്രം രചിക്കുക കരുതലിന്റെ മാതൃക തീർത്ത്; ഘടകപൂരങ്ങൾ എത്തുക ഒരാനപ്പുറത്ത് എഴുന്നള്ളിച്ച്; കർശന നിയന്ത്രണത്തിൽ തൃശ്ശൂർ പുരം ഇന്ന്
രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും; ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കർശന നിയന്ത്രണം; കൂടൽമാണിക്യം ഉത്സവവും പാവറട്ടി പള്ളിപ്പെരുന്നാളും റദ്ദാക്കി; നോമ്പുതുറ കൂട്ടംകൂടാതെ വേണമെന്നും നിർദ്ദേശം
നാളെയും മറ്റെന്നാളും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; അവശ്യ സർവ്വീസ്  ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം;  തൊഴിൽ സ്ഥലത്തെ ഐഡി കാർഡും സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; മാസ്‌ക് നിർബന്ധമാക്കി കാറും ഇനി പൊതുഇടം; എല്ലാ പേരും വീട്ടിൽ കഴിഞ്ഞ് സഹകരണിക്കണമെന്ന് ഡിഐജി; വാരാന്ത്യ നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമാനം
കേരളം കടുത്ത നിയന്ത്രണത്തിലേക്കോ?; സർവകക്ഷി യോഗം നാളെ; വരും ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമെന്ന് സൂചന; ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുമായി പ്രതിപക്ഷവും
കൂടിച്ചേരലുകൾ അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോർപ്പറേഷനിൽ 23 വാർഡുകൾ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകൾ