You Searched For "നിയന്ത്രണം"

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്‌ക്രീൻ ചെയ്തതിൽ ആകെ 66 പോസിറ്റീവ് മാത്രം; 4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് മാത്രം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തവര അഭിനന്ദിച്ചു ആരോഗ്യമന്ത്രി
വൈകിട്ട് ആറരക്ക് ശേഷം വിദ്യാർത്ഥിനികൾ കാമ്പസിന് പുറത്തിറങ്ങരുത്; കുക്കരഹള്ളി തടാകത്തിന് സമീപം പോകുന്നതിനും വിലക്ക്; മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ നിയന്ത്രണവുമായി സർവകലാശാല; പ്രതിഷേധം ശക്തം
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ; ദേശീയ ദുരന്ത നിവാരണസേനയുടെ നാല് ടീമുകൾ കൂടി എത്തുമെന്ന് മുഖ്യമന്ത്രി; ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്‌നാനത്തിന് വിലക്ക്; തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും തീരുമാനം; സ്പോട്ട് ബുക്കിങ് നിർത്തും; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റിനൽകും
സഹകരണ മേഖലയിൽ കൈവെച്ച് ആർ.ബി.ഐ; ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിൽ ഉൾപ്പടെ നിയന്ത്രണം; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും
പുതുവത്സരം കൊഴുപ്പിക്കാൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകി എത്തിയത് കോടികളുടെ മയക്കു മരുന്നുകൾ; വ്യാപക ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് റിപ്പോർട്ടു പുറത്തുവന്നതോടെ ഡി ജെ പാർട്ടികൾക്ക് കൂച്ചുവിലങ്ങിട്ട് പൊലീസ്; രാത്രി പത്തുമണിക്ക് ശേഷം പാർട്ടി വേണ്ടെന്ന് നിർദ്ദേശം
സ്ത്രീകൾക്കുമേൽ വീണ്ടും നിയന്ത്രണം കടുപ്പിച്ച് താലിബാൻ; വടക്കൻ അഫ്ഗാനിലെ സ്ത്രീകളുടെ പൊതുശുചിമുറികൾ അടച്ചുപൂട്ടാൻ ഉത്തരവ് ; തീരുനമാനം മതപണ്ഡിതന്മാർ ഉൾപ്പടെയുള്ളവർ കൂടിയാലോചിച്ചെന്ന് ഖാമ പ്രസ്