You Searched For "നിരാഹാരം"

എനിക്ക് വിശക്കുന്നു, ഏഴ് ദിവസമായി ഭക്ഷണം കഴിച്ചിട്ട്!; ഭക്ഷണം വേണമെന്ന് ഉദ്യോഗസ്ഥരോട് രാഹുല്‍ ഈശ്വര്‍; ഉടന്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി ഉദ്യോഗസ്ഥര്‍; ആശുപത്രി സെല്ലിലേക്ക് മാറ്റിയത് ആരോഗ്യനില വഷളായതോടെ; കോടതി ജാമ്യം നിഷേധിച്ചതോടെ മനംമാറ്റം; ഇനി ആഹാരം കൃത്യമായി കഴിച്ചോളാമെന്നും പ്രതികരണം
ഇത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം; വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ ജയില്‍വാസം രണ്ടാം ദിനത്തില്‍;  താന്‍ നിരാഹര സമരത്തിലെന്ന്  സൂപ്രണ്ടിന് എഴുതി നല്‍കി;  സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; ഡോക്ടറുടെ സേവനം ലഭിക്കും
വെള്ളം മാത്രം മതി; ഭക്ഷണമൊന്നും വേണ്ട; ജയിലില്‍ നിരാഹാരം അരംഭിച്ച് രാഹുല്‍ ഈശ്വര്‍; പോലീസ് പറഞ്ഞതെല്ലാം കള്ളം, ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ; അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടിലായിരുന്നു പോലീസെന്ന് ദീപ രാഹുല്‍ ഈശ്വര്‍
ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു; അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളം; ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം; ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം കള്ളമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍; രാഹുലിന് വിനയായത് അറസ്റ്റിലായിരിക്കവേ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോകളും; വീഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതിയുടെ വിധി
ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് എന്‍എച്ച്എം വിളിച്ചത്; സംസാരിച്ചത് ഓണറേറിയം മാനദണ്ഡം മാത്രം; സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു;  ആവശ്യങ്ങള്‍ സര്‍ക്കാര്‍ കേട്ടില്ലെന്ന് ആശവര്‍ക്കര്‍മാര്‍; നാളെ മുതല്‍ നിരാഹാരം
മാസത്തിൽ രണ്ടുവട്ടം പോര, ഭാര്യയെ കാണാൻ കൂടുതൽ അവസരം വേണം; ലീന മരിയ പോളിനെ കാണാൻ തിഹാർ ജയിലിൽ സുകേഷിന്റെ നിരാഹാരം; 200 കോടി തട്ടിയെടുത്ത കേസിലെ പ്രതി പിടിവാശിയുമായി പട്ടിണി കിടന്നത് 17 ദിവസത്തോളം
ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം ദയാബായിക്ക് കൈമാറി; എല്ലാ ആവശ്യങ്ങൾക്കും ഉറപ്പ് നൽകിയില്ല; വ്യക്തമായ തീരുമാനമാകാത്തതിനാൽ നിരാഹാരം തുടർന്ന് ദയബായി; ദയാബായി ജനറൽ ആശുപത്രിയിൽ തുടരുന്നു