You Searched For "നിരോധനം"

പാകിസ്ഥാനും ഭൂട്ടാനും അടക്കം 43 രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ട്രംപ്; നിരോധനത്തില്‍ പെടുന്നത് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍; ട്രംപിന്റെ പുതിയ നീക്കം ചര്‍ച്ചയാക്കി ലോക മാധ്യമങ്ങള്‍
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കും
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ നിറഞ്ഞത് വയലന്‍സ് സിനിമകളെ കുറിച്ചുള്ള ചര്‍ച്ച; പണി കിട്ടിയത് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയ്ക്കും; ടെലിവിഷനിലേക്ക് മാര്‍ക്കോ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‌സി;  കുടുംബ പ്രേക്ഷകര്‍ കാണണമെങ്കില്‍ കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റണം
വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു കേന്ദ്രസർക്കാർ; ഐടി മന്ത്രാലയത്തിന്റെ നടപടി അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം ശക്തമാകവേ; പ്രതിമാസം 1700 കോടിയോളം സമ്പാദിക്കുന്ന പബ്ജിയുടെ നിരോധനം ചൈനീസ് കമ്പനിക്ക് വൻ തിരിച്ചടി; ജനപ്രിയ ഗെയിം ആപ്പിന് ഇന്ത്യയിലുള്ളത് 3.3 കോടി ഉപഭോക്താക്കൾ; വീചാറ്റിനും നിരോധനം ഏർപ്പെടുത്തി; ചൈനീസ് ടെക് ഭീമന്മാരെ ഇന്ത്യയിൽ നിന്നും സമ്പൂർണമായും തുരത്താൻ ഒരുങ്ങി മോദി സർക്കാർ
നീക്കം ചെയ്തിട്ടും മാലിന്യം കൊണ്ട് രക്ഷയില്ല; മദ്യപാനത്തിന് ബൈ പറഞ്ഞ് ഗോവൻ ബീച്ചുകൾ; ബീച്ചിലെ മദ്യപാനത്തിന് പിഴ പത്തായിരം വരെ; മുന്നറിയിപ്പു ബോർഡുകളുമായി ടൂറിസം വകുപ്പ്
കുട്ടികളായ ടിക് ടോക്ക് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇറ്റലി; നടപടി ടിക്‌ടോക് ഉപയോഗിച്ച പത്തുവയസ്സുകാരി മരിച്ചതിനെ തുടർന്ന്; 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷനുകളെല്ലാം ബ്ലോക്ക് ചെയ്യാനും നിർദ്ദേശം
കടത്താൻ ശ്രമിച്ചത് ആക്രമണത്തിന് ഉപയോഗിക്കാവുന്ന റിമോട്ട് നിയന്ത്രിച്ച് പറത്താൻ കഴിയുന്ന ഉപകരണങ്ങൾ; ഒളിപ്പിച്ചത് ചോക്ലേറ്റ് പൊതികളിലും ബിസ്‌കറ്റിനൊപ്പവും; പിടിച്ചെടുത്തത് ഭീകരാക്രമണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ആളില്ലാ വിമാനങ്ങൾക്ക് സമാനമായ എട്ട് ഡ്രോണുകൾ; ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയവരുടെ ലക്ഷ്യം കണ്ടെത്താൻ അന്വേഷണം