You Searched For "നിലയ്ക്കല്‍"

നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; പാത്രവും ഇഞ്ചിയും വാങ്ങിയതും ക്രമക്കേട്; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; വാസുവിന്റെ പഴയ പിഎ; ഇനി അകത്താകുക ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍; സുധീഷ് കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്‍; ശബരിമല കൊള്ളയില്‍ മൂന്നാം അറസ്റ്റിന് സാധ്യത
ബന്ധുക്കളെയും സഹായികളെയും ഇന്ത്യ കൊന്നുതള്ളി; തീവ്രവാദ ഫണ്ട് നിലച്ചതോടെ ശതകോടീശ്വരന്‍ പാപ്പരായി; ഇപ്പോള്‍ കാഴ്ചക്കുറവും പ്രമേഹവുമായി അവശത; ലാദന്റെയും ദാവൂദിന്റെയും സുഹൃത്ത് മരണ ഭീതിമൂലം അജ്ഞാത വാസത്തില്‍; കൊടും ഭീകരന്‍ മസൂദിന് അഫ്ഗാന്‍ ഗുഹകളില്‍ ആടുജീവിതം?
നിലയ്ക്കലില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എം എസ് പി ബറ്റാലിയനിലെ എസ്ഐയ്ക്കെതിരേ നടപടി വന്നേക്കും; ഹോട്ടലിലെത്തി വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം; ഇത് ഇയാളുടെ പതിവ് പരിപാടിയെന്ന് സഹപ്രവര്‍ത്തകര്‍; പാര്‍ട്ടി തണലില്‍ വിലസുന്നുവെന്നും ആക്ഷേപം
നിലയ്ക്കലിലെ സമാന്തര സര്‍വീസുകാര്‍ ഹോട്ടലില്‍ കയറി അതിക്രമം കാട്ടി; മര്‍ദനമേറ്റ നാലു പേര്‍ ചികില്‍സയില്‍; സമാന്തര സര്‍വീസ് കൊള്ള നടത്തി കെഎസ്ആര്‍ടിസിക്ക് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലെന്നും പരാതി