You Searched For "നേതൃമാറ്റം"

നേതൃമാറ്റമെങ്കില്‍ രണ്ട് പേരെയും മാറ്റണമെന്ന് ദീപ ദാസ്മുന്‍ഷിയോട് പറഞ്ഞ് നേതാക്കള്‍; സതീശന്റെ കടുംപിടുത്തതിനെതിരെ പരാതികള്‍; പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചിട്ടും തന്റെ മാത്രം പ്രശ്‌നമെന്ന ചിത്രീകരണത്തില്‍ കെ സുധാകരനും അമര്‍ഷം; ഈഗോ മാറ്റിവെച്ച് നേതാക്കള്‍ ഒന്നിച്ചു നിന്നേ മതിയാകൂവെന്ന് ഹൈക്കമാന്‍ഡ്; നേതൃമാറ്റ ചര്‍ച്ചകള്‍ സങ്കീര്‍ണം
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
ഈ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് ചോദിച്ചു നേതാക്കൾ; മുല്ലപ്പള്ളി മാറണം എന്നു പറയാതെ പറഞ്ഞു നേതാക്കൾ; കൂട്ടത്തോടെയുള്ള കുറ്റപ്പെടുത്തലിൽ മനം മടുത്ത് മുല്ലപ്പള്ളിയും; തന്റെ തീരുമാനം ഇന്ന് താരിഖ് അൻവറിനെ അറിയിക്കും; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്ന് ഏതാണ്ട് ഉറപ്പായി
ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു..കോൺഗ്രസ് പ്രവർത്തകരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത്; പൊട്ടിത്തെറിക്കും ഞങ്ങൾ ഓർത്തോ; കെപിസിസി അധ്യക്ഷനായി കെ.സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കൊണ്ട് വരുക; നേതൃമാറ്റത്തിനായി കടുത്ത ഭാഷയിൽ പോസ്റ്റിട്ട് കോൺഗ്രസ് സൈബർ ടീം ഫേസ്‌ബുക്ക് കൂട്ടായ്മ