You Searched For "നോട്ടീസ്"

ലോക്‌സഭാ വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു കര്‍ണാടക തെരഞ്ഞെടുപ്പു കമ്മീഷന്‍; വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റേതല്ല; ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്‌തെന്ന രേഖകള്‍ ഹാജറാക്കാന്‍ നിര്‍ദേശം; ധൈര്യമുണ്ടെങ്കില്‍ രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കട്ടെയെന്ന് കെ സി വേണുഗോപാല്‍
മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു;  ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് കോടതി; പ്രതികള്‍ക്ക് നോട്ടീസ് അയച്ചു
ദേശീയ പണിമുടക്ക് അറിയിച്ചുള്ള കെഎസ്എഫ്ഇ യൂണിയൻ പുറത്തിറക്കിയ നോട്ടീസിൽ ആകെ കൺഫ്യൂഷൻ; കേന്ദ്രത്തിനെ ഉന്നം വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ പാതിയും നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാർ; തലയിൽ കൈവച്ച് വായിച്ചവർ; ഇവരെ നീ പറഞ്ഞ് മനസിലാക്ക്..എന്ന ശൈലിയിൽ നേതാക്കൾ തുടരുമ്പോൾ!
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിന്‍ ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ്; 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം; സിനിമയ്ക്കായി  മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ലെന്ന് പരാതി ല്‍കിയത് സിറാജ് വലിയതുറ
കൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്;  സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസിന് താല്‍പര്യമില്ലെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ച നടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; 29 ന് രഹസ്യമൊഴി നല്‍കണം