You Searched For "നോട്ടീസ്"

ഡൽഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത് വിരമിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കേ; കാലാവധി നീട്ടി നൽകിയത് ഒരു വർഷത്തേക്ക്; സുപ്രീംകോടതി വിധികളുടെ ലംഘനമെന്ന പരാതിയിൽ കേന്ദ്രത്തിന് നോട്ടീസ്
ദേവസ്വം ബഡ്ജറ്റിൽ മതപാഠശാലകൾക്കായി ഉൾപ്പെടുത്തിയത് ലക്ഷക്കണക്കിന് രൂപ; ഒരു രൂപ പോലും ചിലവഴിച്ചുമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കും സെക്രട്ടറിക്കുമെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി കൈവശം വെച്ച കേസ്; താമരശേരി ലാന്റ് ബോർഡ് ചെയർമാൻ മുമ്പാകെ നാളെ ഹാജരാകണമെന്ന് പി വി അൻവർ എംൽഎക്ക് നോട്ടീസ്; നീക്കം അനധികൃതമായി കൈവശം വെച്ച അധികഭൂമി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി
ക്ഷേത്ര മുൻവാതിലിലൂടെ സ്ത്രീകൾ പ്രവേശിക്കുന്നതിനുള്ള വിലക്കു നീക്കി പുത്തൻകാവിൽ ഭഗവതീ ക്ഷേത്രം അധികൃതർ; ഉമ്മറപ്പടിയുടെ ഉയരം കൂട്ടിയതിനാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് നടപടി എടുത്തതെന്ന് ബോർഡ്; എല്ലാ പാർട്ടിക്കാരും ഭരണ സമിതിയിൽ ഉണ്ടെന്നും വിശദീകരണം
സാവകാശം നൽകാനാവില്ല; അടിയന്തിരമായി ഹാജരാകണമെന്ന് പൊലീസ്; ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിലെന്ന് വിജയ് ബാബു; മെയ് 19 ന് ഹാജാരാകാമെന്നും ഇ-മെയിൽ വഴി പ്രതികരണം; പ്രതീക്ഷ മുൻകൂർ ജാമ്യാപേക്ഷയിൽ; കുരുക്ക് മുറുക്കി അന്വേഷണ സംഘം
ഫോൺ ചോർത്തലിൽ ചൈനീസ് ബന്ധം സംശയിച്ചു കേന്ദ്രസർക്കാർ; ആപ്പിൾ ഫോൺ നിർമ്മാണം അട്ടിമറിക്കാനെന്ന് സംശയം; സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി