You Searched For "ന്യുയോര്‍ക്ക്"

നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമോ? മംദാനിയ്ക്ക് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ്! ആ കൂടിക്കാഴ്ച വിജയകരം; ഇനി ന്യുയോര്‍ക്ക് മേയര്‍ കമ്യൂണിസ്റ്റ് ഭീകരന്‍ അല്ല; ന്യുയോര്‍ക്കിലെ ജനാധിപത്യത്തെ ട്രംപും അംഗീകരിക്കുമ്പോള്‍
കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു; ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറി; ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
മാംദാനി ന്യൂയോര്‍ക്കുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ പലവ്യഞ്ജന കടകളും; ലെഫ്റ്റ്-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ന്യൂയോര്‍ക്ക് സന്ദേശം; ജിജോ നെല്ലിക്കുന്നേല്‍ എഴുതുന്നു
സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുമായെത്തിയത് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട 28കാരന്‍; വെടിയൊച്ച പുറത്തെത്താതിരിക്കാനുള്ള തന്ത്രത്തില്‍ തെളിയുന്നത് നിരവധി ആളുകളെ കൊന്നൊടുക്കാനുള്ള ഗൂഡാലോചന; ന്യുയോര്‍ക്കിലെ പട്ടാപ്പകല്‍ ആക്രമണം തീവ്രവാദ സ്വഭാവത്തിലുള്ളതോ? ആക്രമിയെ വെടിവച്ചു കൊന്നത് 31-ാം നിലയില്‍; മാന്‍ഹട്ടണില്‍ ഞെട്ടി അമേരിക്ക