You Searched For "പത്തനംതിട്ട"

മലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ  കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍
മോഷ്ടിച്ച ഓട്ടോറിക്ഷമായെത്തി പള്ളിയിൽ മോഷണശ്രമം; ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ പമ്പിൽ നിന്നും കടന്നു; ഒടുവിൽ പത്തനംതിട്ടയിൽ ഓട്ടോയിൽ കാമുകിയോടൊപ്പം കറങ്ങവെ പ്രതി പിടിയിൽ
പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റാന്നി ബൈപ്പാസിലേക്ക് അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു; പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം
മകനെ തോളിലിട്ട് ആര്‍സിസിയിലേക്ക് പോകുന്ന സ്ഥാനാര്‍ഥി; കാന്‍സര്‍ ദിനത്തില്‍ കണ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല  എന്ന്;  ഉള്ളിലെ നീറ്റല്‍ മറന്ന് ജനസേവനം; അടൂര്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കത്തിനിടെ അപ്രതീക്ഷിത വിയോഗം;  പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്‍
വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷാര്‍ഥി എത്തിയതില്‍ ദുരൂഹത; ആള്‍മാറാട്ട ശ്രമമോ? ചതിച്ചത് അക്ഷയസെന്റര്‍ നടത്തിപ്പുകാരിയെന്ന് സംശയം; ചോദ്യം ചെയ്യും; പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ വിവാദത്തില്‍ വിശദമായ അന്വേഷണമെന്ന് ഡിവൈ.എസ്.പി