You Searched For "പത്തനംതിട്ട"

പത്തനംതിട്ടയിലെ മുസ്ലിംലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് വിവാദം; ഏഴരലക്ഷം ജില്ലാ ജനറൽ സെക്രട്ടറി തട്ടിയെടുത്തു; ജില്ലാ പ്രസിഡന്റ് കൂട്ടു നിന്നു; സംസ്ഥാന നേതൃത്വം ഒത്താശ ചെയ്തു; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി പാർട്ടി വിട്ടു
സമ്പൂർണ ലോക്ഡൗണും സാമൂഹിക അകലവും സഖാക്കൾക്ക് ബാധകമല്ല; അമ്പതോളം പേരെ പങ്കെടുപ്പിച്ച യോഗം നടത്തിയത് പത്തനംതിട്ട ജില്ലാ സെക്രട്ടറി; ആൾക്കൂട്ടം സൃഷ്ടിച്ചത് ബിജെപിയും കോൺഗ്രസും വിട്ട് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാൻ: ചിത്രം വൈറലായിട്ടും നടപടി എടുക്കാൻ പൊലീസിനും ഭയം
നിമിഷയ്‌ക്കെതിരായ പോസ്റ്റ് കോട്ടാങ്ങലുകാരന് വിനയായി: സിമിയുടെ മറുവശമാണ് എസ്ഡിപിഐ എന്ന് പോസ്റ്റിൽ ഡിവൈഎഫ് ഐക്കാരനും പണികിട്ടി: എസ്ഡിപിഐ പട്ടികളുടെ ഔദാര്യമല്ല കൗൺസിലർ സ്ഥാനമെന്ന് ജോൺസൺ: പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി
ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണം; കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്; ദത്തുപുത്രന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതിനെതിരേ സേവ് സിപിഎം ഫോറത്തിന്റെ ലഘുലേഖയും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ വിവാദമൊഴിയാതെ സിപിഎം
ഇളമണ്ണൂരിൽ തിരുവഞ്ചൂർ കൊണ്ടു വന്നത് ഭക്ഷ്യസംസ്‌കരണ പാർക്ക്; അടൂർ പ്രകാശിന്റെ കൈയിൽ കിട്ടിയപ്പോൾ വ്യവസായ പാർക്കാക്കി; സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നത് അനുമതിയില്ലാതെ; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഹാജരാക്കണമെന്ന് ആർഡിഒ
അപരാജിതയുടെ നോഡൽ ഓഫീസർ എസ്‌പിയായ ജില്ലയിൽ സ്ത്രീകളുടെ പരാതിക്ക് പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; സ്ത്രീധന പീഡനത്തിനെതിരേ അഭിഭാഷക നൽകിയ പരാതിയിൽ അന്വേഷണം വൈകിപ്പിച്ച് പന്തളം പൊലീസ്; കുറ്റൂരിൽ ഗർഭിണിയെ മർദിച്ച പഞ്ചായത്ത് പ്രസിഡന്റ് നാട്ടിലൂടെ വിലസുന്നു
പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസാണ് ആന്റോ ആന്റണി; സതീഷ് കൊച്ചുപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ; ഡിസിസി ഓഫീസിൽ പോസ്റ്ററും കരിങ്കൊടിയും; എന്റെ കൂടി രക്തത്താൽ വളർത്തിയ പാർട്ടിയാണ്; ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന് ശിവദാസൻ നായർ