You Searched For "പത്തനാപുരം"

ഗണേശ് കുമാറിന്റെ മാസ് എൻട്രിയും ഹീറോയിസവും മന്ത്രിക്ക് പിടിച്ചില്ല! നീ വേണെങ്കിൽ ചത്തോ.. നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം എന്നു പറഞ്ഞു ടിപ്പർ ഡ്രൈവർക്ക് പിഴ ചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടറുടെ വക്കാലത്തെടുത്തു ആന്റണി രാജു; നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ടെന്ന് മന്ത്രി
മന്ത്രി ആന്റണി രാജു പറഞ്ഞാൽ പറഞ്ഞതാണ്; ഗണേശ് കുമാർ പിന്തുണച്ച പത്തനാപുരത്തെ ടിപ്പർ ലോറി ഡ്രൈവർക്കെതിരേ അടൂർ പൊലീസ് കേസെടുത്തു; ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി; ലോറിയിൽ  42 ടൺ ലോഡെന്നും വിശദീകരണം
പത്തനാപുരത്ത് വീട് എടുക്കാൻ ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ; കൊട്ടാരക്കരയിലെ എംഎൽഎയാകാനുള്ള സാധ്യതയും തേടും; വിൽപത്ര തർക്കം ഉഷാ മോഹൻദാസിനെ രാഷ്ട്രീയക്കാരി ആക്കിയേക്കും; തട്ടകത്തിൽ ഗണേശിനെ എതിരിടാൻ ചേച്ചി തയ്യാറെടുക്കുമ്പോൾ
1321ടൺ ഭാരവും 3211 കിമീ ദൂരവും; റോഡ് മാർഗ്ഗം എത്തിക്കാൻ ചെലവ് 2 കോടി; റെയിൽ മാർഗം എത്തിച്ചപ്പോൾ ആകെ ചെലവായത് 45 ലക്ഷം; പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ റോഡ് നിർമ്മാണത്തിനായി സാധനങ്ങൾ എത്തിച്ചത് ഫ്‌ളാറ്റ് ഗുഡ്‌സ് വാഗണുകൾ ഉപയോഗിച്ച്; കേരളത്തിൽ തന്നെ ആദ്യം