SPECIAL REPORTകണ് മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ല; തന്റെ മൂലധനം ഒന്നര ലക്ഷം നല്കിയാല് പിരിഞ്ഞു പോകാമെന്ന് സമ്മതിച്ച ഭാര്യയുടെ ബിസിനസ് പാര്‍ട്ണര്‍; പത്തിന് പണം നല്‍കാമെന്ന് സമ്മതിച്ച പദ്മരാജന്; തര്‍ക്കങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പറഞ്ഞു തീര്‍ത്തു; എന്നിട്ടും നടുക്കമായി കൊലമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:18 AM IST
SPECIAL REPORTവേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിന് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതി; അനിലയും ഹനീഷും കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം; പക്ഷേ കാറിലുണ്ടായിരുന്നത് സോണിയും; ചെമ്മാന്‍മുക്കിലെ പക നിര്‍വ്വികാരനായി പറഞ്ഞ് പദ്മരാജന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:51 AM IST