You Searched For "പരിഭ്രാന്തി"

ആകാശത്ത് വെച്ച് പെട്ടെന്ന് ലൈറ്റുകള്‍ അണഞ്ഞു; ട്രംപിന്റെ വിമാനത്തില്‍ പരിഭ്രാന്തി! ഡാവോസിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ സംഭവിച്ചത് എന്ത്? തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമോ? ഖത്തര്‍ കൊടുത്ത ആഡംബര വിമാനം എവിടെ?
പുറത്തുള്ള ശബ്ദം കേൾക്കാതിരിക്കാൻ ആദ്യമേ കാതിൽ ഹെഡ്സെറ്റ് എടുത്ത് വെച്ചു; ആകെ പാടെ പരിഭ്രാന്തി നിറഞ്ഞ മുഖം; പൊടുന്നനെ ലക്ഷ്യസ്ഥാനം പോയിന്റ് ഔട്ട് ചെയ്ത് കുതിച്ചുപൊങ്ങിയ വിമാനം; ഭയന്നുപോയ പെൺകുട്ടി ചെയ്തത്; അന്നേരം അവളുടെ ഓർമകളിൽ തെളിഞ്ഞതെന്ത്?
ഇറാൻ ആകാശത്ത് യുദ്ധത്തിന്റെ പോർവിളി കരിനിഴൽ പോലെ പടർന്ന നിമിഷം; തങ്ങളുടെ വ്യോമാതിർത്തി അടക്കം പൂട്ടുന്നതിന് മിനിറ്റുകൾക്ക് മുൻപ് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒരു കോണിൽ ഇന്ത്യൻ ചിറകിൽ വീശിയടിച്ച് പറക്കുന്ന ആ നീലക്കുപ്പായക്കാരൻ; ഫ്ലൈറ്റ് ട്രാക്കർ റഡാറിൽ എല്ലാം വ്യക്തം; ഒട്ടും പതറാതെ യാത്രക്കാരുടെ ജീവൻ മുറുകെപ്പിടിച്ച് ഇൻഡിഗോ പൈലറ്റ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
പുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്‍
തന്റെ മുന്നിലൂടെ നടന്നെത്തിയ ഭീകര രൂപം കണ്ട് ആദ്യമൊന്ന് പരുങ്ങി; ശ്രദ്ധ ഒന്ന് തെറ്റിയതും തെരുവ് കാളയുടെ തനിനിറം പുറത്ത്; സെക്കൻഡുകൾ കൊണ്ട് യുവതിയെ കുത്തി വായുവിലേക്ക് എറിഞ്ഞ് ഭീതി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച
രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്ന വീട്ടുകാർ; പൊടുന്നനെ മുൻ വാതിൽ വെട്ടിപൊളിക്കുന്ന ശബ്ദം; പേടിച്ച് നിലവിളിച്ചതും മുന്നിൽ കണ്ടത് അജ്ഞാതരായ രണ്ടുപേരെ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
യേശുക്രിസ്തു നടന്ന ഗലീലി കടല്‍ പൊടുന്നനെ രക്തച്ചുവപ്പായി മാറി; പരിഭ്രാന്തിയില്‍ നാട്ടുകാരും സന്ദര്‍ശകരും; ഇതൊരു അശുഭലക്ഷണമെന്ന് ഭയന്ന് പലരും; അസാധാരണ നിറം മാറ്റത്തിന്റെ രഹസ്യം ഇങ്ങനെ
അപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയം
റൺവേ ലക്ഷ്യമാക്കി 875 അടി താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ട് പൈലറ്റിന് ചങ്കിടിപ്പ്; ഇപ്പൊ..ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് എടിസിയിലേക്ക് കോൾ; വില്ലനായത് പച്ച നിറത്തിലെ ആ അ‍ജ്ഞാത ലൈറ്റ്; നിമിഷനേരം കൊണ്ട് കാഴ്ച മങ്ങി; സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടന്നത്; ഒഴിവായത് വൻ ദുരന്തം; പ്രദേശത്ത് അതീവ ജാഗ്രത!
പുലർച്ചെ വല്ലാത്തൊരു മണം മുക്കിൽ തുളച്ചുകയറി; പരിസരം മുഴുവൻ ഒന്ന് പരതി നോക്കി; അടുക്കള ഭാഗത്തെ പരിശോധനയിൽ അമ്പരപ്പ്; ഇറങ്ങി...ഓടിക്കോ എന്ന് വീട്ടുകാർ; നിലവിളി കേട്ട് നാട്ടുകാർ അടക്കം കുതിച്ചെത്തി; തുരുമ്പ് എടുത്ത അവസ്ഥയിൽ ഒരു വസ്തു; ഒഴിവായത് വൻ ദുരന്തം!