You Searched For "പരീക്ഷ"

കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് എസ് എസ് എൽ സി, പ്‌ളസ് ടു പരീക്ഷകൾ  തുടങ്ങി; പരീക്ഷകൾ നടക്കുന്നത് രാവിലെ പ്ലസ്ടുവും ഉച്ചയ്ക്ക് എസ്എസ്എൽസി എന്നീ ക്രമത്തിൽ; വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ തുടങ്ങും.
എസ് എസ് എൽ സി കണക്ക് പരീക്ഷ ചോദ്യക്കടലാസ് ചോർന്ന അന്വേഷണം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ്: ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വച്ച പ്രഥമാധ്യാപകനെതിരേ പൊലീസിൽ പരാതി നൽകിയില്ല: വിദ്യാഭ്യാസ ഉപഡയറക്ടർ പിടിച്ചെടുത്ത മൊബൈൽ ഫോൺ മാറ്റിയെന്നും സംശയം: ചോർത്തൽ മുക്കാൻ സാമുദായിക-രാഷ്ട്രീയ സമ്മർദം
പ്ലസ് വൺ പരീക്ഷയിൽ ആശയക്കുഴപ്പം തുടരുന്നു; അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ആശങ്ക വർധിപ്പിക്കുന്നത് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാൻ സമയമായത്
സിബിഎസ്ഇ മൂല്യനിർണയം: മാർക്കിൽ തൃപ്തരല്ലാത്തവർക്ക് പരീക്ഷ  എഴുതാം; പരീക്ഷ നടക്കുക ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ; രജിസ്‌ട്രേഷന് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സിബിഎസ്ഇ
ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തൊഴിലാളികൾ തെളിയിച്ചിരിക്കണം; സൗദിയിൽ തൊഴിൽ യോഗ്യതാ പരീക്ഷ ആരംഭിച്ചു
വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം;  മറ്റുപരീക്ഷകളിലെ ശരാശരി നോക്കി മാർക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശം; കോടതിയുടെ നിർദ്ദേശം കൊല്ലം സ്വദേശിനിയുടെ പരാതിയിൽ