You Searched For "പരീക്ഷ"

വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം;  മറ്റുപരീക്ഷകളിലെ ശരാശരി നോക്കി മാർക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശം; കോടതിയുടെ നിർദ്ദേശം കൊല്ലം സ്വദേശിനിയുടെ പരാതിയിൽ
വസ്ത്രത്തിന്റെ നീളം കുറഞ്ഞതിനാൽ പരീക്ഷാ ഹാളിൽ കയറ്റാതെ അധികൃതർ; വിദ്യാർത്ഥിനി കർട്ടൻ ചുറ്റിയെത്തി പരീക്ഷയെഴുതി; ദുരനുഭവം നേരിട്ടത് അസമിൽ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ 19 കാരിക്ക്; ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട നിമിഷമെന്ന് പെൺകുട്ടി
എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കുമെന്നും വി ശിവൻകുട്ടി