INVESTIGATIONപര്‍വതാരോഹണത്തിനിടെ കാണാതായത് രണ്ടാഴ്ച മുമ്പ്; തിരഞ്ഞിറങ്ങിയത് നൂറുകണക്കിനാളുകള്‍; ഒടുവില്‍ 23 കാരനെ ജീവനോടെ കണ്ടെത്തി; അതിജീവിച്ചത് കാട്ടുപഴവും വെള്ളവും കഴിച്ചെന്ന് യുവാവ്സ്വന്തം ലേഖകൻ8 Jan 2025 9:53 PM IST