You Searched For "പാനൂര്‍"

തൂണിലും തുരുമ്പിലും ബോംബ്; കണ്ണൂരില്‍ ഒരുദിവസം പിടിച്ചെടുത്തത് ഉഗ്രസ്ഫോടക ശേഷിയുളള പത്ത് ബോബുകള്‍; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സജീവമായി ബോംബ് നിര്‍മാണ ഫാക്ടറികള്‍; പോലീസിനും പ്രദേശവാസികള്‍ക്കും തലവേദനയാകുന്നു
പാനൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കത്തിച്ചു; പോസ്റ്ററുകളും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു;  പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപണം; പഞ്ചായത്ത് ഭരണമാറ്റത്തിന് പിന്നാലെ പാറാട് സംഘര്‍ഷം രൂക്ഷം; വന്‍ പോലീസ് സന്നാഹം
കണ്ണൂര്‍ ജില്ലയില്‍ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടി സിപിഎം; പാനൂര്‍ മേലെകുന്നോത്തു പറമ്പില്‍ മാരകായുധങ്ങളുമായി മൂന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇന്നോവ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു
മദ്രസാ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്;  അവിടെയൊക്കെ ഇതു പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടോ? പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്; പെണ്‍കുട്ടിക്ക് തുണയായി നിന്നത് സിപിഎമ്മാണ്; പാലത്തായി കേസില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്
പാനൂര്‍ ചെണ്ടയാട് പൊട്ടിച്ചത് സാമ്പിള്‍ ശേഖരത്തിലെ ഉഗ്രശേഷിയുള്ള രണ്ട് ബോംബുകള്‍; വരാനിരിക്കുന്നത് ഏറ്റുമുട്ടലുകളുടെ കാലമോ എന്ന ആശങ്ക ശക്തമാകുന്നു; തെയ്യം തിറ മഹോത്സവങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ നെഞ്ചിടിപ്പും കൂടുന്നു