Top Storiesസ്വന്തം പേരില്‍ ഹോട്ടല്‍ മുറി എടുത്തതിനും പരാതി വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ട്; ഒപ്പിടാന്‍ വൈകിയത് കൊണ്ട് കേസ് ഇല്ലാതാകില്ല; സൈബര്‍ ആക്രമണ ഭയം അതിജീവിതയെ തളര്‍ത്തി; ബലാത്സംഗം എന്ന കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ വിധിയിലെ കോടതി നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 7:28 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗ കുറ്റം നിലനില്ക്കും; 'ഉഭയസമ്മതപ്രകാരമുള്ള ബന്ധം' എന്ന വാദം പൂര്‍ണ്ണമായും തള്ളി; ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന് അപകടത്തിലാകും; സമാന കേസില്‍ മുന്‍പും പ്രതി; അറസ്റ്റ് ചട്ടവിരുദ്ധമെന്ന ആരോപണവും നിലനില്‍ക്കില്ല; ഡിജിറ്റല്‍ ഒപ്പിനും സാധുത; എം എല്‍ എയുടെ വാദങ്ങള്‍ എല്ലാം തള്ളി കോടതിമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 4:23 PM IST
SPECIAL REPORTപാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറി! വാതിലില്‍ മുട്ടി പുറത്ത് കാത്തിരിക്കുന്ന പോലീസ്; മഞ്ഞ ഷര്ട്ട്ധരിച്ച് രാഹുല്‍; 'ഏത് കേസിലാ സാറേ...' എന്നു ചോദ്യം; കയ്യാങ്കളിക്ക് നില്‍ക്കരുത്, ബലപ്രയോഗം വേണ്ട, നിങ്ങളൊരു എംഎല്‍എ ആണ്, സഹകരിക്കണമെന്ന് പോലീസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:35 PM IST
SPECIAL REPORTഅടൂരിലെ വീട്ടില്‍ നിന്നും എങ്ങോട്ട് പോയാലും മാങ്കൂട്ടത്തിലിനെ വിടാതെ പിന്തുടരാന് പോലീസില്‍ പ്രത്യേക സംഘം; ഷാഡോ സംഘത്തിന്റെ നീക്കം ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍; വോട്ട് ചെയ്്ത രാഹുലിനെ പിന്തുടര്ന്നവരെല്ലാം ഇളഭ്യര്; ഇരു ചെവി അറിയാതെ പാലക്കാട്ടെ എംഎല്‍എ ലക്ഷ്യസ്ഥാനത്ത് എത്തി; അടൂരിലാകെ പോലീസ് നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:34 AM IST
SPECIAL REPORTകെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം; പരാതി അയച്ചത് സുഹൃത്തിന്റെ സഹായത്തോടെ; യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും; പാലക്കാട് എംഎല്‍എയുടെ ഒളിവു ജീവിതം എട്ടാം ദിവസത്തില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 7:32 AM IST
Right 1ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം പോയ സ്ത്രീയെ കൊട്ടിഘോഷിക്കുന്നത് ദുരന്തം; ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്? നിങ്ങള്‍ ഭര്ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നിക്കും എന്നാണോ? രാഹുലിനെ പിന്തുണച്ച് മോഡല്മറുനാടൻ മലയാളി ഡെസ്ക്29 Nov 2025 11:20 AM IST
STATEരാഹുലിനെതിരായ ലൈംഗിക പീഡന പരാതി: ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്; 'രാഹുല്‍ ഇരന്നുവാങ്ങിയ അടി', വടി കൊടുത്ത് അടിവാങ്ങിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:43 PM IST
ASSEMBLYജനഗണമന മുഴങ്ങുള് എല്ലാവരും ശ്രദ്ധിച്ചത് ആ പ്രത്യേക ബ്ലോക്കില്‍; അനുശോചന പ്രമേയങ്ങളിലേക്ക് സ്പീക്കര്‍ കടന്നപ്പോഴും രാഹുല്‍ എത്തിയില്ല; സഭയില്‍ ആദ്യമായി ഒരു അംഗം എത്തുമോ എന്ന രാഷ്ട്രീയ ആകാംഷ തീര്‍ന്നത് 20 മിനിറ്റിനുള്ളില്‍; 9.20ന് മാങ്കൂട്ടത്തില്‍ എത്തി; സഭാ വാതില്‍ വരെ അനുഗമിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരും; നിയമസഭ തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 9:09 AM IST
STATE60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 11:33 AM IST