You Searched For "പാഴ്‌സല്‍"

ബ്രസീല്‍ ദമ്പതികളില്‍ നിന്നും പിടികൂടിയ കൊക്കെയ്ന്‍ കേരളത്തിലേക്കു വന്ന പാഴ്സല്‍ അല്ലെന്ന് നിഗമനം; കൊച്ചിയില്‍ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കോ കടത്താന്‍ ഉദ്ദേശിച്ച പദ്ധതി; 17 കോടിയുടെ സാധനം വാങ്ങേണ്ടിയിരുന്നവര്‍ മലയാളികളോ? തിരുവനന്തപുരത്തും ഡാര്‍ക്‌നെറ്റ് സജീവം; ലാറ്റിനമേരിക്കന്‍ സംഘത്തെ തേടി കേന്ദ്ര ഏജന്‍സികള്‍
കോളേജ് കാലത്ത് മൊട്ടിട്ട വണ്‍വേ പ്രണയം; യുവതി മറ്റൊരാളെ വിവാഹം കഴിച്ചതോടെ പകയായി;  ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മ്യൂസിക് സ്പീക്കറില്‍ ബോംബ് ഘടിപ്പിച്ച് അയച്ചു; പാഴ്‌സല്‍ അഴിച്ചപ്പോള്‍ സംശയം; 20കാരന്‍ പിടിയില്‍
അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു
യാത്രക്കാരുടെ അതേ പരിഗണന ഇനി പാഴ്‌സലിനും! കൈയ്യില്‍ ഒരു പാഴ്സലുമായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസ് ചിത്രം; പൈനാപ്പിള്‍ ഫ്ളേവറിലുള്ള മുട്ട; മന്ത്രിയായി സ്വയം പ്രഖ്യാപിച്ച എംപി; എല്ലാം പരസ്യവും ഔദ്യോഗികവും; പക്ഷേ ഒളിച്ചു വച്ചത് ചതിയും! ഈ തന്ത്രത്തില്‍ പെട്ടത് വിഐപികള്‍ അടക്കം
ഗതാഗത കുരുക്കു മൂലം ടാക്‌സി കിട്ടിയില്ല; ഓഫിസിലേക്ക് തന്നെ തന്നെ പാഴ്‌സല്‍ അയച്ച് യുവാവ്: ബെംഗളൂരു നഗരത്തിലൂടെ ഡെലിവറി ജീവനക്കാരനൊപ്പം ബൈക്കില്‍ പോകുന്ന ചിത്രം പങ്കുവെച്ച് പതിക്
ബന്ധു പൊലീസ് സൂപ്രണ്ടെന്ന് അറിഞ്ഞതോടെ കോള്‍ കട്ട് ചെയ്തു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് റിട്ട. കോളേജ് പ്രൊഫസര്‍: ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരിലെത്തിയ തട്ടിപ്പ് കോള്‍ പൊളിച്ച് ഗൃഹനാഥന്‍