KERALAMസിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിലെന്ന് സൂചന; രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുംമറുനാടന് മലയാളി6 Aug 2021 4:44 PM IST
Politicsസിപിഎം പാർട്ടി കോൺഗ്രസ് കണ്ണുരിൽ നടത്താൻ തീരുമാനിച്ചാൽ സ്വീകരിക്കാനൊരുങ്ങി പാർട്ടി നേതൃത്വം; യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറി വരുമോ? ചരിത്രം കുറിക്കാനൊരുങ്ങി സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്അനീഷ് കുമാർ6 Aug 2021 6:40 PM IST
Politicsഒമ്പത് വർഷത്തിന് ശേഷം പാർട്ടി കോൺഗ്രസ് കേരളത്തിലേക്ക് എത്തുന്നത് ഏറ്റവും ശക്തമായ പാർട്ടി ഘടകങ്ങളുള്ള ജില്ലയിൽ; ഇങ്ങോട്ട് പോരട്ടെ കോൺഗ്രസ് എന്ന് ആവശ്യപ്പെട്ടത് പിണറായി അടക്കമുള്ളവർ ഒറ്റക്കെട്ടായി; പാർട്ടി പിറന്ന മണ്ണിൽ ഇരുപത്തി മൂന്നാം കോൺഗ്രസ് എത്തുമ്പോൾ ആവേശ തിമിർപ്പോടെ കണ്ണൂർഅനീഷ് കുമാര്‍8 Aug 2021 4:13 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൈക്കൊണ്ട നിലപാടുകൾ കേരളത്തിൽ ഗുണകരമായി; പാർട്ടിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; ദേശീയ തലത്തിലും വയസ്സന്മാരുടെ പാർട്ടിയെന്ന ചീത്തപ്പേര് ഇല്ലാതാക്കാൻ സിപിഎം; ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലൂടെ അതിജീവന വഴി തേടാൻ സിപിഎംമറുനാടന് ഡെസ്ക്10 Aug 2021 10:15 AM IST
Politicsകോവിഡ് വ്യാപനത്തിന്റെ ആശങ്കയിൽ സിപിഎം പാർട്ടി കോൺഗ്രസ്; കണ്ണുരിൽ മുന്നൊരുക്കങ്ങൾ തുടങ്ങി; കോവിഡ് നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടി നിൽക്കുന്ന ജനങ്ങളിൽ നിന്നും പണം പിരിക്കാൻ ബക്കറ്റെടുക്കാനും സാഹചര്യമില്ല; ഓൺലൈൻ വഴി സമ്മേളനം ചേരേണ്ട അവസ്ഥയും പരിശോധിച്ചു സിപിഎംഅനീഷ് കുമാര്‍29 Aug 2021 11:44 AM IST
Politicsസിപിഎം ലോക്കൽ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ ഇന്ന് തുടക്കം; പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽപ്പോലും വീറും വാശിയും നിറഞ്ഞതോടെ മത്സരം ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വം; പി ജയരാജൻ വിഷയത്തിലും ജലപാതാ - കെ റെയിൽ വിരുദ്ധ സമരങ്ങളിലും നിലപാടുകൾ സുവ്യക്തമെന്ന് പറഞ്ഞ് ചർച്ചകൾ ഒഴിവാക്കാനും ശ്രമംഅനീഷ് കുമാര്‍2 Oct 2021 10:03 AM IST
KERALAMകണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു; തിരഞ്ഞെടുത്തത് പാപ്പിനിശേരി സ്വദേശിയായ രാജേഷ് കൂനത്തിൽ ഡി.സൈൻ ചെയ്ത ലോഗോമറുനാടന് മലയാളി5 Nov 2021 3:43 PM IST
Politicsപാർട്ടി കോൺഗ്രസ് കഴിയും വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകില്ല; സംസ്ഥാന സമ്മേളനവും കർശന നിയന്ത്രണത്തോടെ നടത്തും; കോവിഡ് തരംഗം ആഞ്ഞടിച്ചാലും എറണാകുളത്തും കണ്ണൂരിലും സമ്മേളനം നടക്കും; സിപിഎമ്മിന്റെ ദേശീയ മുഖമാകാൻ രണ്ടും കൽപ്പിച്ച് പിണറായി; ഇറുമ്പുമറയിൽ മാസ്ക്കിട്ട് പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുംമറുനാടന് മലയാളി11 Jan 2022 8:48 AM IST
KERALAMആയിരം പട്ടങ്ങൾ വാനിൽ പറത്തി പാർട്ടി കോൺഗ്രസ് പ്രചാരണം; വ്യത്യസ്ത പരിപാടി നടത്തിയത് എടക്കാട് ഏരിയാ കമ്മിറ്റിസ്വന്തം ലേഖകൻ27 March 2022 9:29 PM IST
KERALAMകെ റെയിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ; സമൂഹത്തെ മുന്നോട്ടു നയിക്കുന്ന എല്ലാ ആശയങ്ങളെയും പിന്തുണയ്ക്കണം: എം മുകുന്ദൻസ്വന്തം ലേഖകൻ27 March 2022 9:36 PM IST
Politicsസിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണുരിൽ കൊടി ഉയരും; വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയർമാനായ പിണറായി പതാക ഉയർത്തും; പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേർമറുനാടന് മലയാളി5 April 2022 9:54 AM IST
Politicsശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി; വിഷയം ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇടയാക്കി; പശ്ചിമ ബംഗാളിൽ തകർന്നു; കേരളത്തിലെ തുടർഭരണം വലിയ ഉത്തരവാദിത്തം; വിനയത്തോടെ പെരുമാറണം; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്മറുനാടന് മലയാളി5 April 2022 2:23 PM IST