KERALAMഅജിത് കുമാറിന്റെ സ്ഥാനക്കയറ്റം: കേന്ദ്രത്തെയും ആര്.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമെന്ന് കെ. മുരളീധരന്; തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ലെന്ന് വ്യവസായ മന്ത്രിസ്വന്തം ലേഖകൻ18 Dec 2024 3:52 PM IST
SPECIAL REPORTമണിയാര് പദ്ധതിയില് കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില് നിലനിര്ത്താന് ഇടപെടല് തുടങ്ങിയത് രണ്ടുവര്ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്ച്ചകള്; കരാര് നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്പ്പ് തള്ളിയത് വ്യവസായ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 9:16 AM IST
SPECIAL REPORT'കേരളത്തിലെ വ്യവസായമേഖലക്ക് ഒരു പൊന്തൂവല് കൂടി; ഇടപ്പള്ളിയില് പുതിയ യു ടേണ് നാട മുറിച്ച് ഉത്ഘാടനം ചെയ്ത് വ്യവസായ മന്ത്രി; പുതിയ വ്യാവസായിക ഇടനാഴിക്ക് തുടക്കമിട്ട മന്ത്രി നീണാള് വാഴട്ടെ'; ഇടപ്പള്ളി ടോളില് പുതിയ യു-ടേണ് തുറന്നതും ചടങ്ങാക്കി മാറ്റിയ മന്ത്രി രാജീവിന് സാമൂഹ്യ മാധ്യമങ്ങളില് വ്യാപക വിമര്ശനംസ്വന്തം ലേഖകൻ3 Nov 2024 1:00 PM IST
KERALAMമുല്ലപ്പള്ളി രാമചന്ദ്രന്റേത് ക്രൂരമനസ്സ്; ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുംബനം നൽകിയ പിഞ്ചുകുഞ്ഞിനെവരെയാണ് അപമാനിച്ചത്; ഇരട്ടക്കൊലപാതകത്തെ ഗ്യാങ്ങുകളുടെ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളിക്കെതിരെ പി. രാജീവ്സ്വന്തം ലേഖകൻ1 Sept 2020 3:30 PM IST
KERALAMഅഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ; കളമശ്ശേരിയിൽ പി.രാജീവിനെതിരെ വീണ്ടും പോസ്റ്റർസ്വന്തം ലേഖകൻ9 March 2021 4:04 PM IST
SPECIAL REPORTപാലാരിവട്ടം പാലത്തിൽ കമ്പിയില്ലാതായത് ഞങ്ങൾ ആലോചിച്ചിട്ടല്ലെന്ന് പി രാജീവ്; ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നും പ്രതികരണം; പാലാരിവട്ടം പാലം അഴിമതി കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന മുൻ മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവ്മറുനാടന് മലയാളി21 March 2021 7:14 PM IST
KERALAM'കടുങ്ങല്ലൂരിൽവെച്ച് പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് നേരിട്ട് കണ്ടു';പാലാരിവട്ടം കേസിൽ കുടുക്കിയത് സിപിഎം നേതാവെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവച്ച് ഹൈബി ഈഡൻന്യൂസ് ഡെസ്ക്22 March 2021 12:14 PM IST
Politics'അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' ഈ പോസ്റ്ററും കളമശ്ശേരിയിൽ ജനവധിയെ സ്വാധീനിച്ചില്ല; പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' ലീഗ് കോട്ടയെ തകർത്തു; രാജ്യസഭയിൽ ഉയർന്നു കേട്ട ആ മികവിന്റെ ശബ്ദം ഇനി മുഴങ്ങുക നിയമസഭയിൽ; പി രാജീവ് കളമശ്ശേരിയെ സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി2 May 2021 7:23 PM IST
Politicsഎസ്എഫ്ഐയിലൂടെ വളർന്നുവന്ന നേതാവ്; പാർലമെന്ററി മികവു കൊണ്ടു ശ്രദ്ധേയനായപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാദിച്ചത് ജെയ്റ്റ്ലിയും ഗുലാംനബിയും; എറണാകുളം ജില്ലാ സെക്രട്ടറിയായി ശോഭിച്ചു; നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും; പി രാജീവിനെ കാത്തിരിക്കുന്നത് നിർണായക ചുമതലമറുനാടന് മലയാളി18 May 2021 5:10 PM IST
SPECIAL REPORTവ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ചമറുനാടന് മലയാളി25 May 2021 11:52 AM IST
KERALAMഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽ പാതയുടെ താൽക്കാലിക ബണ്ടെന്ന് പഠന റിപ്പോർട്ട്; ബണ്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്മറുനാടന് മലയാളി20 Jun 2021 8:46 PM IST
KERALAMപൊതുമേഖലയ്ക്കായി മികവിന്റെ പുരസ്കാരങ്ങൾ ഏർപ്പെടുത്തും; പുരസ്കാരങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നിർദ്ദേശം നൽകി: മന്ത്രി പി. രാജീവ്സ്വന്തം ലേഖകൻ22 Jun 2021 6:36 PM IST