You Searched For "പി സി ചാക്കോ"

എൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ല; പ്രധാന്യമുള്ള വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തി;  അഞ്ചുവർഷവും എ.കെ.ശശീന്ദ്രൻ തന്നെയാവും മന്ത്രി; മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും പുതിയ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ
പരാതി ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല; മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു; മന്ത്രി വിളിച്ചത് പാർട്ടി പ്രശ്‌നം പരിഹരിക്കാനെന്ന് പി സി ചാക്കോ
വലിഞ്ഞു കയറി എത്തി എൻസിപിയെ വിഴുങ്ങി പി സി ചാക്കോ; ചാക്കോയുടെ അടുത്ത സഹായികൾ വനം മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിൽ; പഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ ഇടപെട്ട് പാർട്ടിയിൽ പിടിമുറുക്കുന്ന ചാക്കോയുടെ നീക്കത്തിൽ എതിർപ്പുമായി മറുവിഭാഗം
പി സി ചാക്കോയ്ക്ക് എതിരായി പത്രത്തിൽ വന്ന വാർത്ത അനുയായികളുടെ ഗ്രൂപ്പിലിട്ടു; പിന്നാലെ പുറത്താക്കലും; പരാതിയുമായി കെ ആർ രാജൻ; ഗ്രൂപ്പിന്റെ പേരിൽ ചാക്കോയ്ക്ക് എതിരെ എൻസിപിയിൽ പടയൊരുക്കം
കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പറയേണ്ടത് മന്മോഹൻ സിങ്ങിനോട്; സഞ്ജയ് നിരുപം സമർപ്പിച്ച മാനനഷ്ട കേസിൽ മാപ്പ് പറഞ്ഞ മുൻ സിഎജിയുടെ നിലപാടിനെ വിമർശിച്ച് പി സി ചാക്കോ
ഇന്ധന വില കൊള്ളയ്‌ക്കെതിരെ എൻസിപിയുടെ രാജ്ഭവൻ മാർച്ച്; കർഷക സമരത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയതു പോലെ ഇന്ധന വില കൊള്ളയ്‌ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് പി.സിചാക്കോ
പാർട്ടിയിൽ ശശീന്ദ്രനെ ഒതുക്കിയ ചാക്കോയുടെ അടുത്ത ലക്ഷ്യം തോമസ് കെ തോമസ്; പാർലമെന്ററി പാർട്ടി ലീഡറെ തഴഞ്ഞ് റിസോർട്ട് ഉടമയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാക്കിയതിനെതിരെ എൻസിപിയിൽ കലാപം; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാനുള്ള നീക്കവും ശക്തം