Politicsയാക്കോബായ സഭ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചത് ഇന്നലെ; ഇന്ന് സഭാംഗം കൂടിയായ പി സി ചാക്കോയുടെ രാജിയും; കഴക്കൂട്ടത്ത് ആറ്റിപ്ര അനിലിനും കാഞ്ഞിരപ്പള്ളിയിൽ കെ രാജനും അമ്പലപ്പുഴയിൽ ഡി സുഗതനും സീറ്റിനായി വാദിച്ച് പരാജയപ്പെട്ടപ്പോൾ വിട പറയൽ; ശരദ് പവാറിന്റെ പഴയ ശിഷ്യൻ കണ്ണുവെക്കുന്നത് എങ്ങോട്ട്?മറുനാടന് മലയാളി10 March 2021 2:53 PM IST
KERALAMപിസി ചാക്കോ കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യം; രാജി മികച്ച തീരുമാനമല്ലെന്ന് ഹൈബി ഈഡൻസ്വന്തം ലേഖകൻ10 March 2021 4:38 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തിൽ പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിൽ; പ്രദേശ് ഇലക്ഷൻ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിങ് കമ്മിറ്റി ചർച്ചകളെന്നും പി.സി.ചാക്കോ; ആരോപണത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും ചാക്കോയുടെ രാജിയിൽ വല്ലാത്ത ദുഃഖം തോന്നുന്നെന്നും വി എം.സുധീരൻമറുനാടന് മലയാളി10 March 2021 5:15 PM IST
Politicsരാഹുൽ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആർക്കുമറിയില്ല; പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു; ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം; ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ കോൺഗ്രസ് മാറിനിൽക്കുന്നു; കോൺഗ്രസിനെ വിമർശിച്ച് പി.സി ചാക്കോമറുനാടന് മലയാളി18 March 2021 10:46 AM IST
Politicsഇടതുപക്ഷവുമായി കോൺഗ്രസ് കൈകോർത്ത് പോകേണ്ട സാഹചര്യത്തിൽ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവർത്തിച്ചയാളാണ് എ കെ ആന്റണിയെന്ന് പി സി ചാക്കോ; കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ടെന്ന് പി എം സുരേഷ് ബാബു; കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ഇടതു പ്രചരണ വേദിയിൽകെ വി നിരഞ്ജന്29 March 2021 10:02 PM IST
KERALAMകോൺഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല; എങ്ങനെ അഴിച്ച് പണിതാലും കോൺഗ്രസ് നേതൃത്വം നേരേയാവില്ല: പി സി ചാക്കോസ്വന്തം ലേഖകൻ4 May 2021 5:22 PM IST
Politicsഎൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ല; പ്രധാന്യമുള്ള വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തി; അഞ്ചുവർഷവും എ.കെ.ശശീന്ദ്രൻ തന്നെയാവും മന്ത്രി; മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും പുതിയ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോമറുനാടന് മലയാളി19 May 2021 3:45 PM IST
KERALAMപരാതി ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല; മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു; മന്ത്രി വിളിച്ചത് പാർട്ടി പ്രശ്‌നം പരിഹരിക്കാനെന്ന് പി സി ചാക്കോമറുനാടന് ഡെസ്ക്21 July 2021 12:15 PM IST
SPECIAL REPORTവലിഞ്ഞു കയറി എത്തി എൻസിപിയെ വിഴുങ്ങി പി സി ചാക്കോ; ചാക്കോയുടെ അടുത്ത സഹായികൾ വനം മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിൽ; പഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ ഇടപെട്ട് പാർട്ടിയിൽ പിടിമുറുക്കുന്ന ചാക്കോയുടെ നീക്കത്തിൽ എതിർപ്പുമായി മറുവിഭാഗംമറുനാടന് മലയാളി5 Aug 2021 8:03 AM IST
Politicsപി സി ചാക്കോയ്ക്ക് എതിരായി പത്രത്തിൽ വന്ന വാർത്ത അനുയായികളുടെ ഗ്രൂപ്പിലിട്ടു; പിന്നാലെ 'പുറത്താക്കലും'; പരാതിയുമായി കെ ആർ രാജൻ; ഗ്രൂപ്പിന്റെ പേരിൽ ചാക്കോയ്ക്ക് എതിരെ എൻസിപിയിൽ പടയൊരുക്കംന്യൂസ് ഡെസ്ക്29 Aug 2021 6:05 PM IST
Politics'കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പറയേണ്ടത് മന്മോഹൻ സിങ്ങിനോട്'; സഞ്ജയ് നിരുപം സമർപ്പിച്ച മാനനഷ്ട കേസിൽ മാപ്പ് പറഞ്ഞ മുൻ സിഎജിയുടെ നിലപാടിനെ വിമർശിച്ച് പി സി ചാക്കോന്യൂസ് ഡെസ്ക്30 Oct 2021 3:33 PM IST