You Searched For "പിഎസ്എല്‍"

വിദേശ താരങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ബിസിസിഐ;  സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് താരങ്ങള്‍;  ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ മേയ് 17ന് തുടങ്ങും;  ഫൈനല്‍ ജൂണ്‍ 3ന്; ഐപിഎല്ലുമായി ഏറ്റുമുട്ടാന്‍ വീണ്ടും പിഎസ്എല്‍; മത്സരക്രമം പ്രഖ്യാപിച്ച് പിസിബി
പിഎസ്എല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം; ഏഴ് പാക്ക് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
പാക്ക് ഭീകരതാവളങ്ങളെ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞ് ഞെട്ടിത്തരിച്ച് വിദേശ താരങ്ങള്‍; പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കനത്ത തിരിച്ചടി;  ബ്രോഡ്കാസ്റ്റ് സംഘത്തിലെ ഇന്ത്യക്കാര്‍ മടങ്ങുന്നു; സംപ്രേഷണം  അവതാളത്തില്‍; പരിചയസമ്പന്നരായ പകരക്കാരെ കണ്ടെത്താന്‍ തീവ്രശ്രമം;  സൈറ്റില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കി ഫാന്‍കോഡ്; ഡ്രീം ഇലവനും പിന്‍വാങ്ങുന്നു