Politicsപേരും ചിഹ്നവും നഷ്ടപ്പെട്ട് അലയുന്ന ജോസഫ് ഒർജിനൽ കേരളാ കോൺഗ്രസിലേക്ക് ലയിക്കുന്നു; എൻഡിഎ ഘടകകക്ഷിയായ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ ലയിച്ചു യുഡിഎഫിന്റെ ഭാഗമാകും; പിസി തോമസിനും പദവി ഉറപ്പ്; ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് പടിയിറങ്ങുന്ന തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ അന്തിമ ചർച്ച പൂർത്തിയാക്കി പിജെ ജോസഫ്മറുനാടന് മലയാളി17 March 2021 6:44 AM IST
Uncategorizedബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ ചെയർമാനാകാൻ പിജെയ്ക്ക് സാങ്കേതിക തടസ്സങ്ങൾ ഏറെ; സ്ഥാനാർത്ഥികൾക്ക് ചിഹ്നം പിസി തോമസ് അനുവദിച്ചാൽ ജയിക്കുന്നവരെല്ലം പറഞ്ഞാൽ കേൾക്കേണ്ടത് ആ നേതാവിനെ; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കുന്നവർക്ക് തോന്നും പടി പ്രവർത്തിക്കാം; എംഎൽഎ സ്ഥാനം രാജിവച്ച് ജോസഫും മോൻസും; ജോസഫ് ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽമറുനാടന് മലയാളി19 March 2021 1:41 PM IST
Uncategorizedപിജെയും മോൻസും ഫ്രാൻസിസ് ജോർജും ഇനി പിസി തോമസിന്റെ അണികൾ; ജോസ് കെ മാണിയെ പിളർത്തി പുതിയ ഗ്രൂപ്പുണ്ടാക്കിയത് യുഡിഎഫിന് തലവേനയാകുമോ? ജയിച്ചു വരുന്ന എംഎൽഎമാർ നിൽക്കേണ്ടത് പിസി പറയുന്നിടത്ത്; സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരുദോഷം ഒഴിവാക്കാൻ കാട്ടിയ അതിബുദ്ധിയിൽ കോൺഗ്രസിനും സംശയം; 'ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ'പണി പറ്റിക്കുമോ?പ്രകാശ് ചന്ദ്രശേഖര്21 March 2021 11:58 AM IST
Politicsസംസ്ഥാന പാർട്ടിയെന്ന അംഗീകാരം കിട്ടാൻ നാലു എംഎൽഎമാർ വേണം; വോട്ടു വിഹിതം കുറഞ്ഞതും തിരിച്ചടിയായി; മാണി സി കാപ്പനേയും അനൂപ് ജേക്കബിനേയും ഒപ്പം ചേർക്കാൻ നീക്കം നടത്തി പിജെ ജോസഫ്; തിരിച്ചടികൾക്കിടയിലും പാർലമെന്റ് സീറ്റ് ഉറപ്പിക്കാൻ ഉപായം തേടി തൊടുപുഴ നേതാവ്; നോ പറഞ്ഞ് അനൂപും കാപ്പനുംമറുനാടന് മലയാളി8 May 2021 9:31 AM IST
KERALAMഗൗരിയമ്മ പ്രചോദനമെന്ന് രാഹുൽ ഗാന്ധി; കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു; അനുശോചനമറിയിച്ച് രാഹുൽമറുനാടന് മലയാളി11 May 2021 2:06 PM IST
Uncategorizedകേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വെടി മരുന്നിട്ട് വീണ്ടും മക്കൾ രാഷ്ട്രീയം; മകൻ അപു ജോൺ ജോസഫിനെ അടുത്ത തെരെഞ്ഞടുപ്പിൽ തൊടുപുഴയിൽ മത്സരിപ്പിക്കാൻ പി ജെ ജോസഫ്; പാർട്ടി ലീഡറാക്കാനും നീക്കം; മോൻസ് ജോസഫ് അടക്കമുള്ളവർക്ക് അതൃപ്തി; പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Aug 2022 11:34 AM IST