SPECIAL REPORTറഷ്യന്‍ മുങ്ങിക്കപ്പലിനെ സാക്ഷിയാക്കി കമാന്‍ഡോ വേട്ട! റഷ്യന്‍ പതാകയുള്ള വെനസ്വേലന്‍ എണ്ണക്കപ്പല്‍ വിടാതെ പിന്തുടര്ന്ന് പിടികൂടി യുഎസ് സേന; പേര് മാറ്റി, പെയിന്റ് അടിച്ച് സിഗ്നല്‍ ഓഫ് ചെയ്തിട്ടും കണ്ണുവെട്ടിക്കാനായില്ല; മഡുറോയ്ക്ക് പിന്നാലെ പുടിനും പണി കൊടുത്ത് ട്രംപ്; അറ്റ്ലാന്റിക്കില്‍ വന്‍ശക്തികള്‍ നേര്ക്കുനേര്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 8:28 PM IST
INVESTIGATIONഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന് നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:10 PM IST
SPECIAL REPORTഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍ 200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 7:01 PM IST
INVESTIGATIONഓഫീസ് ക്യാബിനില്‍ വച്ച് മാത്രമല്ല, വാഹനത്തില്‍ വച്ചും ലൈംഗിക പീഡനം; മുന്‍ജീവനക്കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ ഐടി വ്യവസായി ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്റെ രണ്ടര കോടിയുടെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ പിടിച്ചെടുത്ത് ഇന്‍ഫോപാര്‍ക്ക് പൊലീസ്; പ്രതി വേണു ഒളിവില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:04 PM IST