You Searched For "പിണറായി"

പാർട്ടിയിലും ബഹുജന സംഘടനകളിലും കഞ്ചാവ് കടത്തുകാരും ലൈംഗിക ചൂഷകരും നുഴഞ്ഞുകയറുന്നു; വരുന്ന പാർട്ടി സമ്മേളനങ്ങളിൽ സ്‌ക്രീനിങ്ങ് ശക്തമാക്കാൻ സിപിഎം; കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന് കളിക്കുന്ന നവസഖാക്കളെ ഇനി വെച്ചുപൊറുപ്പിക്കില്ല; സംഘടനാ ശുദ്ധീകരണത്തിന് പിണറായി
മതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്‌ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻ
ലോക്ക് ഡൗണിലും കോവിഡ് നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; നിലവിൽ പ്രവർത്തന അനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാല് വരെ പ്രവർത്തിക്കാം; ജൂൺ 5 മുതൽ 9 വരെ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി; കോവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റം
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രി
പിണറായി 2.0യിലും നിർണായക റോളിൽ എം ശിവശങ്കരൻ എത്തുമോ? സസ്പെൻഷൻ കാലാവധി അടുത്ത മാസം തീരും;  ഫയൽ വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയിൽ; ഒന്നര വർഷം സർവീസ് ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥനെ തിരികെ എടുത്താൽ വിവാദം ഉറപ്പ്; പുത്തരിയിൽ കല്ലുകടിക്കാതിരിക്കാൻ നിയമോപദേശത്തിന്റെ വഴിയേ നീങ്ങാൻ സർക്കാർ
ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?
കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?
മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു
എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും; കേരള പൊലീസിന്റെ മനസ്സിലിരുപ്പ് അതൊക്കെയായിരിക്കും; മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്: തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ അറസ്റ്റ് പ്രതീക്ഷിച്ച് കെ.സുരേന്ദ്രൻ; തത്കാലം നടപടി ശാസനയിൽ ഒതുക്കി കേന്ദ്ര നേതൃത്വവും
എന്റെ പൂരം പലതും കണ്ട ആളാണ് പിണറായി; ബ്രണ്ണൻ കോളജിൽ കുറേ പൂരം അദ്ദേഹം കണ്ടതാണ്, ആ അനുഭവം ഉണ്ട്, അതു മറന്നിട്ടില്ലെന്നാണ് വിശ്വാസം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ; ഇങ്ങോട്ട് ലോഹ്യം പറയുന്ന സിപിഎമ്മുകാരോട് അങ്ങോട്ടും പറയാറുണ്ടെന്നും കെപിസിസി അധ്യക്ഷൻ
പട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണം