You Searched For "പിണറായി"

2016ൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപനത്തോടൊപ്പം ആ രഹസ്യവും പിണറായി പുറത്തുവിട്ടു; ഔദ്യോഗികരേഖകളിൽ തന്റെ ജനനതീയതി 1944 മാർച്ച് 21- ആണെങ്കിലും തന്റെ ജനനം യഥാർത്ഥത്തിൽ 1945 മെയ് 24-നാണെന്ന് ക്യാപ്ടൻ വെളിപ്പെടുത്തി; ഇന്ന് പിണറായിക്ക് രേഖകൾക്ക് പുറത്ത് 76-ാം പിറന്നാൾ; മുഖ്യമന്ത്രിക്ക് ഹാപ്പി ബെർത്ത് ഡേ
ഡോളർ കേസിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും പങ്കുണ്ടെന്ന 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ; ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ അതീവ രഹസ്യമായി മൊഴി എടുക്കും; കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ടം നൽകും; ശ്രീരാമകൃഷ്ണനേയും പിണറായിയേയും ഇനി ആരും വേട്ടയാടില്ല
ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? ആ പണി നടക്കില്ല സംഘപരിവാറെ എന്ന് തീർത്ത് പറ സഖാവെ, കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
വിവാദങ്ങളൊന്നും വിശ്വസ്തനെ കൈവിടാൻ കാരണമല്ല; സിഎം രവീന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽ നിലനിർത്തി മുഖ്യമന്ത്രി; എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി തുടരും; പി എം മനോജ് പ്രസ് സെക്രട്ടറി; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
രണ്ടാം പിണറായി സർക്കാറിന്റെ താക്കോൽ സ്ഥാനത്ത് ഡോ. കെ എം എബ്രഹാം; മുൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു; കിഫ്ബി സിഇഒയുടെ അധിക ചുമതല സത്യജിത്ത് രാജന്; സെബി മുൻ അംഗത്തിന്റെ നിയമനം ഐസക്കിന്റെ വിടവു നികത്താൻ
ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ?  മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നു
മെറിറ്റ് സ്‌കോളർഷിപ്പുകൾ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കണമെന്ന വിധി നടപ്പിലാക്കേണ്ടി വരും; സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഉത്തരവിനെതിരെ അപ്പീൽ പോയാൽ പിണങ്ങുക ക്രൈസ്തവ വിഭാഗം; വിധിയിൽ മുസ്ലിം സമുദായം പ്രതിഷേധത്തിലും; പിണറായിക്ക് തലവദേനയായി ഇന്നലത്തെ ഹൈക്കോടതി വിധി
വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിണറായി മുന്നോട്ടു വെച്ചത് വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ച് ഉന്നയിക്കണമെന്ന്
കോവിഡ് കണക്കിൽ ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,300 പേർക്ക്; 56 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനത്തിലേക്ക് താഴ്ന്നു; ടിപിആർ താഴുമ്പോഴും ആശങ്കയായി മരണ നിരക്ക്; ഇന്ന് സ്ഥിരീകരിച്ചത് 174 കോവിഡ് മരണങ്ങൾ
ഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രി
നായനാരുടെ സ്മരണ വാക്കുകളിൽ മാത്രം ഒതുക്കരുതെന്ന സന്ദേശം മുഖ്യമന്ത്രിക്ക് നൽകി മുൻ മുഖ്യമന്ത്രിയുടെ കുടുംബം; ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അനശ്വര നേതാവിന്റെ മകനേയും പരിഗണിക്കണമെന്ന് ആഗ്രഹം; കെറ്റിഡിസി ചെയർമാൻ പദവിയിൽ കണ്ണുവച്ച് കെപി കൃഷ്ണകുമാറും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്
കോടതി പറഞ്ഞാൽ പൗരത്വം നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല; മനോരമയുടെ സ്‌ക്രീൻ ഷോട്ട് കൃത്രിമമായി നിർമ്മിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചരണം; അന്വേഷണത്തിന് പൊലീസ്