You Searched For "പിണറായി"

എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും; കേരള പൊലീസിന്റെ മനസ്സിലിരുപ്പ് അതൊക്കെയായിരിക്കും; മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്: തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ അറസ്റ്റ് പ്രതീക്ഷിച്ച് കെ.സുരേന്ദ്രൻ; തത്കാലം നടപടി ശാസനയിൽ ഒതുക്കി കേന്ദ്ര നേതൃത്വവും
എന്റെ പൂരം പലതും കണ്ട ആളാണ് പിണറായി; ബ്രണ്ണൻ കോളജിൽ കുറേ പൂരം അദ്ദേഹം കണ്ടതാണ്, ആ അനുഭവം ഉണ്ട്, അതു മറന്നിട്ടില്ലെന്നാണ് വിശ്വാസം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ; ഇങ്ങോട്ട് ലോഹ്യം പറയുന്ന സിപിഎമ്മുകാരോട് അങ്ങോട്ടും പറയാറുണ്ടെന്നും കെപിസിസി അധ്യക്ഷൻ
പട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണം
കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന കെ.സുധാകരന്റെ പരാമർശത്തിന് മറുപടി നൽകേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ല; ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി
ഇനി ലോക്ക്ഡൗൺ പ്രാദേശികമായി മാത്രം; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണം; ശനിയും ഞായറും സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതുഗതാഗതം മിതമായ നിരക്കിൽ മാത്രം; ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും തുറക്കുന്നു; അൺലോക്ക് പ്രഖ്യാപിച്ചു മുഖ്യമന്ത്രി
നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താൻ ഇടയുണ്ട്; എന്ത് ചെയ്യും ഞാൻ? കെ.സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ആരോപണം മുമ്പും പിണറായി ഉന്നയിച്ചു; 13 വർഷം മുമ്പത്തെ ചാനൽ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ
ബ്രണ്ണനിൽ രാഷ്ട്രീയ എതിരാളികൾ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നവനെന്ന് പിണറായി പറഞ്ഞത് മംഗളൂരു പ്രസംഗത്തിൽ; അടിച്ചോടിച്ച വിദ്യാർത്ഥി നേതാവായിരുന്നു പിണറായി എന്ന സുധാകരന്റെ വെളിപ്പെടുത്തൽ പൊളിച്ചത് മുഖ്യമന്ത്രിയുടെ ധീരോദാത്ത ഇമേജിനെ
പിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ.സുധാകരൻ പദ്ധതിയിട്ടെന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്;  അതിനെ പൊലീസിനോട് പറയാതെ തന്നെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്; വരുന്ന ക്രിമിനലുകളയും നേരിടാൻ സിപിഎമ്മിന് അറിയാം; ബ്രണ്ണനിൽ കെ.എസ്.യുവിനെ നശിപ്പിച്ചത് സുധാകരനാണെന്നും എ.കെ ബാലൻ
കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണം
പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും
പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്; അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്; പക്ഷേ ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല; ചവിട്ടിയെന്നതിൽ ഉറച്ച് സുധാകരൻ; കെ എസ് ബ്രിഗേഡ് ആവേശത്തിൽ; ഇനി വാക്‌പോര് വേണ്ടെന്ന് കോൺഗ്രസ് നേതാക്കളും
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ മാത്രമെന്ന് വിവരാവകാശ രേഖ; പുറത്തു വന്ന കണക്കിൽ തോമസ് ചാണ്ടിയുടെ പേരില്ല; ഏറ്റവും കൂടുതൽ വാങ്ങിയത് കെ രാജു; ഇപി ജയരാജന് ചെലവായത് 42,884 രൂപ