SPECIAL REPORTഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകും; 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരുന്നു; വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും; വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു; നിയമസഭയിൽ മുഖ്യമന്ത്രിമറുനാടന് മലയാളി1 Jun 2021 11:25 AM IST
Uncategorizedനായനാരുടെ സ്മരണ വാക്കുകളിൽ മാത്രം ഒതുക്കരുതെന്ന സന്ദേശം മുഖ്യമന്ത്രിക്ക് നൽകി മുൻ മുഖ്യമന്ത്രിയുടെ കുടുംബം; ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അനശ്വര നേതാവിന്റെ മകനേയും പരിഗണിക്കണമെന്ന് ആഗ്രഹം; കെറ്റിഡിസി ചെയർമാൻ പദവിയിൽ കണ്ണുവച്ച് കെപി കൃഷ്ണകുമാറും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്മറുനാടന് മലയാളി1 Jun 2021 2:58 PM IST
KERALAM'കോടതി പറഞ്ഞാൽ പൗരത്വം നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല'; മനോരമയുടെ സ്‌ക്രീൻ ഷോട്ട് കൃത്രിമമായി നിർമ്മിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചരണം; അന്വേഷണത്തിന് പൊലീസ്സ്വന്തം ലേഖകൻ1 Jun 2021 4:22 PM IST
Politicsപാർട്ടിയിലും ബഹുജന സംഘടനകളിലും കഞ്ചാവ് കടത്തുകാരും ലൈംഗിക ചൂഷകരും നുഴഞ്ഞുകയറുന്നു; വരുന്ന പാർട്ടി സമ്മേളനങ്ങളിൽ സ്‌ക്രീനിങ്ങ് ശക്തമാക്കാൻ സിപിഎം; കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന് കളിക്കുന്ന നവസഖാക്കളെ ഇനി വെച്ചുപൊറുപ്പിക്കില്ല; സംഘടനാ ശുദ്ധീകരണത്തിന് പിണറായിഅനീഷ് കുമാര്2 Jun 2021 10:13 AM IST
SPECIAL REPORTമതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്‌ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻമറുനാടന് മലയാളി2 Jun 2021 4:13 PM IST
SPECIAL REPORTലോക്ക് ഡൗണിലും കോവിഡ് നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; നിലവിൽ പ്രവർത്തന അനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാല് വരെ പ്രവർത്തിക്കാം; ജൂൺ 5 മുതൽ 9 വരെ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി; കോവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റംമറുനാടന് മലയാളി3 Jun 2021 7:08 PM IST
KERALAMമലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രിമറുനാടന് മലയാളി6 Jun 2021 6:00 PM IST
SPECIAL REPORTപിണറായി 2.0യിലും നിർണായക റോളിൽ എം ശിവശങ്കരൻ എത്തുമോ? സസ്പെൻഷൻ കാലാവധി അടുത്ത മാസം തീരും; ഫയൽ വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയിൽ; ഒന്നര വർഷം സർവീസ് ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥനെ തിരികെ എടുത്താൽ വിവാദം ഉറപ്പ്; പുത്തരിയിൽ കല്ലുകടിക്കാതിരിക്കാൻ നിയമോപദേശത്തിന്റെ വഴിയേ നീങ്ങാൻ സർക്കാർമറുനാടന് മലയാളി6 Jun 2021 8:10 PM IST
Politicsബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?അനീഷ് കുമാർ8 Jun 2021 6:15 PM IST
KERALAMആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രിമറുനാടന് ഡെസ്ക്9 Jun 2021 5:12 PM IST
Politicsകോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?വിഷ്ണു ജെ ജെ നായർ9 Jun 2021 10:35 PM IST
Marketing Featureമുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നുമറുനാടന് മലയാളി10 Jun 2021 6:31 AM IST