You Searched For "പിണറായി"

പി.ആർ മാനേജ്‌മെന്റിലൂടെ കരുതലിന്റെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത്; പിണറായിയുടെ അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് കെ.സുധാകരന്റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിഞ്ഞതെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി
മുഖ്യമന്ത്രിയുടെ ഇരട്ടചങ്കൻ ഇമേജ് തകർന്നു; ഇനി എന്തു പറഞ്ഞാലും കൂടുതൽ നാണക്കേടാവുമെന്ന് തിരിച്ചറിഞ്ഞു; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് പറഞ്ഞു പിൻവാങ്ങൽ; മുഖ്യമന്ത്രി നാവടച്ചതോടെ ബ്രണ്ണൻ കോളേജ് യുദ്ധവും അവസാനിച്ചു; ജസ്റ്റീസ് സുകുമാരന്റെ പഴയ കേസിൽ പത്തി മടക്കുമ്പോൾ
കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടാകുന്നു; ഉന്നമിടുന്നത് വിദ്യാഭ്യാസമുള്ളവരെ; ഡോക്ടർമാർ, എൻഞ്ചിനിയർമാർ തുടങ്ങിയവരെ അവർക്ക് ആവശ്യമാണ്; അതുകൊണ്ട് വർഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം; മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല; സ്ഥാനമൊഴിയും മുമ്പ് തുറന്നു പറച്ചിലുമായി ഡിജിപി ബെഹ്‌റ
അർധ അതിവേഗ തീവണ്ടികളായ ഗതിമാനും വന്ദേഭാരതും റെയിൽവേ ഓടിക്കുന്നുണ്ട്; ബ്രോഡ്‌ഗേജ് പാത ശക്തിപ്പെടുത്തി ഈ വണ്ടികൾ കേരളത്തിലും എത്തിക്കണം; കെ റെയിൽ നിർത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; പിണറായിയുടെ സ്വപ്‌ന പദ്ധതിക്ക് ബദൽ നിർദ്ദേശം
അഴിമതിക്കെതിരെ വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി അഴിമതിമുക്ത കേരളം പ്രഖ്യാപിച്ച് കയ്യടി വാങ്ങി; മറുവശത്ത് സർക്കാർ അഴിമതികൾക്കെതിരെ വിവരാവകാശം നൽകുന്നവരെ പോലും അന്യജില്ലകളിലേയ്ക്ക് സ്ഥലം മാറ്റുന്നു; സഖാക്കളുടെ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കാത്ത ഉദ്യോഗസ്ഥരെ ഒതുക്കാൻ പിണറായി 2.0
അദ്ദേഹം വളരെ ശക്തമായിട്ട് ഇവിടെ വ്യവസായം വരണമെന്ന് ആഗ്രഹിച്ച ആളാണ്: മുഖ്യമന്ത്രിയെ വാഴ്‌ത്തിയും മന്ത്രി പി.രാജീവിനെ ഇകഴ്‌ത്തിയും സാബു.എം.ജേക്കബ്; കിറ്റക്‌സിനെതിരായ നീക്കങ്ങൾക്കു പിന്നിൽ പി.വി. ശ്രീനിജിൻ എംഎൽഎയെന്നും എംഡി ചാനൽ അഭിമുഖത്തിൽ
അടിയും തൊഴിയും ചവിട്ടുമേറ്റ് പാർട്ടി ഗ്രാമങ്ങളിൽ സിപിഐയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെ; മേലെ ത്തട്ടിൽ നേതാക്കൾ ഭരണം ആഘോഷിക്കുമ്പോഴും വല്യേട്ടന്റെ കത്രിക പൂട്ടിൽ അണികൾ; പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവണതയെ കടന്നാക്രമിച്ച് സിപിഐ നേതാവ് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾ
സമൂഹത്തിലെ അതിസമ്പന്നർക്കായുള്ള ഈ പദ്ധതി വേണ്ടേ വേണ്ടാ....; അതിവേഗ റെയിൽവേപാത പദ്ധതിയിൽ പിണറായി സർക്കാരനെതിരെ പരിഷത്തും യുവകലാസാഹിതിയും; കണക്കെണിയിലായ കേരളത്തിന് താങ്ങാനാവുന്നതോ ഈ സിൽവൽ ലൈൻ? ചർച്ചകൾ ഉയരുന്നത് ഇടതുപക്ഷത്തു നിന്ന്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൗർദപരം; എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് അഭിനന്ദിച്ചു; വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും വാഗ്ദാനം; സിൽവൈർ ലൈൻ പദ്ധതി ശ്രദ്ധയിൽപെടുത്തി; 60 ലക്ഷം ഡോസ് വാക്സിൻ കൂടി ആവശ്യപ്പെട്ടു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രി
വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്, മറക്കണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ; മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവനയെന്ന വ്യാപാരികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ്; ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികളും
മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വർണകള്ളക്കടത്ത് നടത്തിയവരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണ്; ഒരു മയപ്പെടുത്തിയ പ്രതികരണമെങ്കിലും ആയിക്കൂടെ; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ