You Searched For "പിണറായി"

വില്ലേജ് ഓഫീസിൽ പരാതി നൽകി വീട്ടിൽ മടങ്ങി വന്ന അച്ഛൻ മരിച്ചത് ഭക്ഷ്യവിഷ ബാധ ഏറ്റ്; കുടിച്ചത് ഒരു ചായ മാത്രവും; ധർമ്മടത്തെ ഭൂമി തട്ടിയെടുക്കൽ മാഫിയയെക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; വ്യാജ പട്ടയമുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയ; പിണറായിയുടെ മണ്ഡലത്തിൽ ഭൂമി നഷ്ടമായത് ഏറെക്കാലമായി നാട്ടിലില്ലാത്ത നിരവധി പേർക്ക്
ഓറഞ്ചു ജ്യൂസിൽ കരിക്കിൻ വെള്ളം ചേർന്നാൽ അതിവേഗ കോവിഡ് മുക്തി! രണ്ടു നേരം കരിക്കിൻ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി; ശുദ്ധമായ കരിക്ക് എത്തിക്കുമെന്ന് ഉറപ്പ്; മുഖ്യമന്ത്രിയെ കണ്ടതും സർവ്വ ഉദ്യോഗസ്ഥരേയും പുറത്താക്കി കേന്ദ്രമന്ത്രി; മൂന്നാമനായി ബ്രിട്ടാസ്; ഡൽഹി കോൺഫിഡൻഷ്യൽ: കോക്കനട്ട് ഓഫർ! പിണറായിയും ഗഡ്ഗരിയും മുറി അടച്ചിരുന്നപ്പോൾ
ഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവും
400 കോടിയുടെ അഴിമതി കത്തി നിന്ന സമയം വന്നത് ബ്രണ്ണൻ വിവാദം; പിന്നാലെ സ്വർണ്ണക്കടത്തു വിവാദങ്ങളും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയവും എത്തിയതോടെ എല്ലാം മാഞ്ഞു; മാധ്യമ ശ്രദ്ധയിൽ നിന്നും മരംമുറി വിവാദം മാറിയതോടെ എല്ലാം ഒത്തുതീർപ്പാക്കാൻ നീക്കം; പ്രത്യേക സർക്കുലർ ഇറക്കി പ്രശ്‌നം തീർക്കാൻ ശ്രമം; 15 കോടിയുടെ നഷ്ടം എഴുതി തള്ളും
കേരള സർക്കാർ സമ്മർദത്തിനു വഴങ്ങുന്നത് ദയനീയം; ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യം; ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരും; കൻവാർ യാത്ര കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകം; ബക്രീദ് ഇളവുകളിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
കോവിഡ് വീഴ്ചകളും ആയങ്കി-തില്ലങ്കേരി വിവാദങ്ങളേയും മായ്ച്ച് കുണ്ടറ പീഡനം; സഹകരണ കൊള്ളയും മുട്ടിൽ മരംമുറിയും നിയമസഭയിൽ മറയ്ക്കാൻ സുവർണ്ണാവസരം; മന്ത്രിയായി ശശീന്ദ്രൻ തുടരുന്നതിന് പിന്നിലും പിണറായിയുടെ താൽപ്പര്യ രാഷ്ട്രീയം; ഇത് പഴയ സാഗർ ഏലിയാസ് ജാക്കി വെർഷനോ?
പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ
കോവിഡ് നിരക്ക് ഉയരുന്നു; കേരളത്തിൽ ഇന്ന് 17,518 പേർക്കുകൂടി കോവിഡ് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ശതമാനത്തിൽ; എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ; 132 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗം ബാധിച്ച് 1,35,198 പേർ ചികിത്സയിൽ; നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു; വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവിൽ വന്നു; കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി
പിണറായിയെ അറിയിച്ചത് വെട്ടിനിരത്തരുതെന്ന അഭ്യർത്ഥന; സജി ചെറിയാനെ ചെന്ന് കണ്ടത് ഒത്തുതീർപ്പിന്; അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ പാർട്ടി നടപടി വെറും ശാസനയിൽ ഒതുങ്ങും; സുധാകരനെ വേദനിപ്പിക്കേണ്ടെന്ന നിലപാടിൽ പിണറായി; നിർണ്ണായകം ഐസക്കിന്റെ മനസ്സ്
റമീസിന്റേത് അപകട മരണമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളുടെ നിയന്ത്രണം പൊലീസിനല്ല; കുറ്റം ചെയ്തവർക്ക് എതിരെ കർശന നടപടിയെടുക്കും; അത് പുരക്ക് മീതെ വളർന്നോ എന്ന് നോക്കിയല്ലെന്നും പിണറായി; ആയങ്കിക്ക് 50 അംഗ കുരുവി സംഘമെന്ന് തിരുവഞ്ചൂർ; സഭയെ ചൂടുപിടിപ്പിച്ച് സ്വർണ്ണക്കടത്തു ചർച്ച
ആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എം