You Searched For "പിണറായി"

ബില്ലുകളിൽ ഗവർണ്ണർമാർ ഒപ്പിടുന്നതിന് സമയക്രം വേണം; ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം; ഹർജിയിൽ ഭേദഗതികളുമായി കേരളം; സുപ്രീംകോടതി നിലപാട് നിർണ്ണായകം; ഗവർണർ-പിണറായി പോര് തുടരും
നേതാവ് ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു; അതായിരുന്നു ഇഎംഎസ്; ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശ; ആ പ്രസംഗം എംടി അവസാനിപ്പിച്ചത് ഇങ്ങനെ; പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾ
എം ടി. പറഞ്ഞത് ഗൗരവതരമായ കാര്യം; വീരാരാധന എവിടെയും അപകടമാണ്; വീരാരാധനയിൽ പെട്ടുകിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേത്; എം ടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനത്തോട് പ്രതികരിച്ചു സക്കറിയ
ഇടക്കിടെ പേടിച്ച് പനി പിടിക്കുന്ന ആളാണ് പിണറായി എന്ന് പറഞ്ഞ മുൻ സിപിഐ ജില്ലാ സെക്രട്ടറി; മന്ദബുദ്ധികളായ ഉപദേശികളേയും തുറന്നു കാട്ടി; ഗവർണ്ണറെ കണ്ടതിനേയും കളിയാക്കി; സിപിഐ കൈവിട്ടതിന് പിന്നാലെ കേസും; ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?
റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കില്ല; ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്; ഇത് ശരിയല്ലെന്ന് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ