You Searched For "പിന്തുണ"

കുടമാറ്റം കാണാൻ തിങ്ങി കൂടിയ ആയിരങ്ങൾ; വൈദ്യമേളത്തിനൊപ്പം താളം പിടിച്ച് കാഴ്ചക്കാർ; പൊടുന്നനെ ആള്‍ക്കൂട്ടത്തില്‍ നിന്നും ആർപ്പുവിളി; വേടന്‍ തുടരും എന്ന പോസ്റ്റർ എടുത്തുയർത്തി ആരാധകർ; ഡബിൾ ആവേശത്തിൽ യുവതലമുറ; പൂരത്തിനിടയിലും റാപ്പര്‍ വേടന് പിന്തുണ നൽകിയപ്പോൾ സംഭവിച്ചത്!
ഭക്ഷണം നിഷേധിക്കുക, വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി അങ്ങയറ്റത്തെ നിയമ ലംഘനമാണ് നടന്നത്; അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പോലീസ് ചെയ്തില്ല; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍
വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്; വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ: റാപ്പറെ അനുകൂലിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
പെഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ വേട്ടയാടി പിടിക്കുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പം; ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയും; പിന്തുണ അറിയിച്ച് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്
വീണ വിജയനെതിരായ കേസ് വ്യക്തിപരമല്ല; പാര്‍ട്ടി നേതാവിന്റെ മകളായതു കൊണ്ട് വന്ന കേസാണ്; അതിനാലാണ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറഞ്ഞത്; വീണയുടെ കമ്പനി നടത്തിയത് സുതാര്യമായ ഇടപാട്; പിണറായി വിജയന്റെ മകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
അതുല്യ കലാകാരന്‍ മമ്മൂക്കയുടെ ആരോഗ്യത്തിന് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിനെ അഭിനന്ദിക്കുന്നു; ഇതാണ് ഇന്ത്യന്‍ പാരമ്പര്യമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍; ബിജെപി പ്രഭാരിയുടെ പരാമര്‍ശം ഒ അബ്ദുല്ലയും സമസ്തയും വിഷയം വിവാദമാക്കിയതിന് പിന്നാലെ
യുദ്ധത്തിന് എതിരായ സമരങ്ങളെയും ഹമാസിനെ പിന്തുണയ്ക്കുന്നതായി ട്രംപ് ഭരണകൂടം കണക്കാക്കാം; ഉള്ളില്‍ തീയുമായി യുഎസിലെ ക്യാമ്പസുകളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍; മികച്ച അക്കാദമിക നിലവാരവും സ്‌കോളര്‍ഷിപ്പും ഉണ്ടായിട്ടും ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ഥിനിയുടെ വീസ റദ്ദാക്കിയതോടെ ആശങ്കയേറി; ആരാണ് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയ രഞ്ജനി ശ്രീനിവാസന്‍?
പാര്‍ട്ടിയില്‍ തന്നേക്കാള്‍ ഏറെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറി ആക്കിയപ്പോള്‍ വല്ലാതെ മുഷിഞ്ഞു; ഒരു വേള ബിജെപിയിലേക്ക് എടുത്തുചാടുമെന്ന് വരെ അഭ്യൂഹങ്ങള്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ച ശേഷം സജീവമായത് സംസ്ഥാന സമ്മേളനത്തില്‍; ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്‍
കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല; അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി; നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല; താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്‍