You Searched For "പീഡനം"

അന്‍വറും പരാതി ഉന്നയിച്ച വീട്ടമ്മയും ചാനല്‍ കാമറയും എത്തിയപ്പോഴാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം; ആ ഗൂഡാലോചനയെന്ന്‌ സിപിഎമ്മിനേയും പങ്കാളികളാക്കി! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മലപ്പുറത്തെ പീഡന പരാതിയില്‍ അന്‍വറിസമോ?
വീടിനടുത്തുള്ള റോഡില്‍ കൂട്ടുകാരൊത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന അഞ്ചുവയസ്സുകാരിയെ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 20 സാക്ഷികം 26 രേഖകളും ഹാജരാക്കിയ കേസില്‍ 43കാരന് 40 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സ്വാഭാവിക നടപടി ക്രമങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനിലത്തിയ നടന്‍; അതീവ രഹസ്യമായി അതിവേഗത്തില്‍ നടപടികള്‍; ലൈംഗീക ശേഷി പരിശോധനയും നടത്തിയെന്ന് സൂചന; ഒന്നും സ്ഥിരീകരിക്കാതെ പോലീസ്; മുകേഷിന്റെ അറസ്റ്റില്‍ എന്നിട്ടും എല്ലാം പുറത്തറിഞ്ഞപ്പോള്‍