You Searched For "പീഡനം"

പുലർച്ചെ ഭക്ഷണം കഴിക്കാനിറങ്ങിയത് നോക്കി വച്ചു; പിന്തുടർന്ന് ഹോട്ടലിനുള്ളിൽ കയറി; മോശം രീതിയിൽ നോട്ടം; മടങ്ങിപോകവേ കൊടുംക്രൂരത; സഹോദരനെ തല്ലിച്ചതച്ചു; 19 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കി; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്!
ഇന്‍സ്റ്റാഗ്രാം പ്രണയത്തെ തുടര്‍ന്ന് കാമുകന്റെ പീഡനം; പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോള്‍ മറ്റൊന്നു കൂടി; തിരുവല്ലയില്‍ യുവാവും അമ്പത്തിയേഴുകാരനും അറസ്റ്റില്‍
നെടുപുഴ ഗവ. പോളിടെക്‌നിക് ഇന്‍സ്ട്രക്ടര്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ചത് 29 വിദ്യാര്‍ത്ഥിനികള്‍;  ആരോപണം ശരിവെച്ച് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി: നടപടി എടുക്കാതെ അധികാരികള്‍
സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഇന്ത്യ കാണാനെത്തി;   ജര്‍മന്‍ യുവതി നേരിട്ടത് ക്രൂരപീഡനം;  കാര്‍ ഡ്രൈവറെ 12 മണിക്കൂറിനകം പിടികൂടി പൊലീസ്;  പ്രതിയെ കുരുക്കിയത് യുവതിയുടെ ഫോണില്‍ എടുത്ത സെല്‍ഫി ഫോട്ടോകള്‍
ബ്രെഡും കൊണ്ട് കയറി വന്നു; കിടപ്പുരോഗിയായ വയോധികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു; എഴുപത്തിനാലുകാരനെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്; നഗ്‌നതാ പ്രദര്‍ശനം പൊടിയന്റെ പതിവുപരിപാടി
ഭയങ്കര വയറുവേദന; ആദ്യം വിചാരിച്ചത് ഗ്യാസെന്ന്; ഡോക്ടർമാരുടെ പരിശോധനയിൽ അമ്പരപ്പ്; അഞ്ചാംക്ലാസുകാരി അഞ്ച് മാസം ഗര്‍ഭിണി; നേഴ്സുമാർ അടക്കം തലയിൽ കൈവച്ചു; പോലീസ് അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറെ സംശയം; കുട്ടിയുടെ തുറന്നുപറച്ചിലിൽ പ്രതി കുടുങ്ങി
ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ശേഷം സ്ത്രീധനമായി ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് നിരന്തരം മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്തു; മൂന്നുലക്ഷം രൂപ ചോദിച്ച് മാനസിക പീഡനവും; ഇരുമ്പനത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം