You Searched For "പീഡനം"

ലഹരിക്ക് അടിമയായ ക്രൂരന്‍; അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് മൃഗീയമായി; രാജപാളയത്ത് നിന്ന് തുടങ്ങിയ പീഡനപര്‍വം അവസാനിക്കുന്നത് കുമ്പഴയിലെ കൊലപാതകത്തോടെ; അലക്സ് പാണ്ഡ്യന്‍ വധശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ: വിധിയുടെ വിശദാംശങ്ങള്‍
സെക്രട്ടറിയേറ്റിന് മുന്നിലെ ഉന്നത കെട്ടിട ബന്ധം തുണച്ചില്ല; സിനിമാ നിര്‍മ്മാതാവായ മരുമകന്‍ കൈവിട്ടപ്പോള്‍ കിഴടങ്ങല്‍; ഹോര്‍ട്ടികോര്‍പ്പിനെ വിറപ്പിച്ച പഴയ എംഡി 75-ാം വയസ്സില്‍ കീഴടങ്ങിയത് 22കാരിയായ വീട്ടുജോലിക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചതിന്; തലകറങ്ങി വീണ ഉന്നതന്‍ ആശുപത്രി സുഖവാസത്തില്‍; ശിവപ്രസാദ് അറസ്റ്റില്‍
മദ്യലഹരിയിൽ ഗവേഷകയെ ബലാത്സംഗത്തിനിരയാക്കി; ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു; ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; യാചകനടക്കം മൂന്ന് പേർ പിടിയിൽ
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി